കലാകാരന്മാരുടെ സംഘടനയായ കെഎഎഫിന്റെ (Kerala Artist Fraternity) ഒന്നാം വാർഷികാഘോഷം എറണാകുളത്തു വച്ചു നടന്നു. കേരളത്തിലെ എല്ലാ വിഭാഗം കലാകാരന്മാരെയും ഒരുമിപ്പിച്ചു കൊണ്ട് സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണിത്. ബുധനാഴ്ച നടന്ന വാർഷികാഘോഷ പരിപാടിയിൽ സംഗീതസംവിധായകരായ ജെറി അമൽദേവ്, ദീപക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാകാരന്മാരുടെ സംഘടനയായ കാഫിന്റെ (Kerala Artistes' Fraternity) ഒന്നാം വാർഷികാഘോഷം എറണാകുളത്തു വച്ചു നടന്നു. കേരളത്തിലെ എല്ലാ വിഭാഗം കലാകാരന്മാരെയും ഒരുമിപ്പിച്ചു കൊണ്ട് സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ആണിത്. ബുധനാഴ്ച നടന്ന വാർഷികാഘോഷ പരിപാടിയിൽ ചലച്ചിത്ര സംഗീത രംഗത്ത് 40 വർഷം പൂർത്തീകരിച്ച സംഗീതസംവിധായകൻ ജെറി അമൽ ദേവ്, ദാദ സാഹിബ്‌ ഫാൽകെ സൗത്ത് പുരസ്‌കാരം നേടിയ സംഗീതസംവിധായകൻ ദീപക് ദേവ്, തുള്ളൽ ആചാര്യൻ കലാമണ്ഡലം പ്രഭാകരൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിനിമ താരങ്ങൾ ആയ രമേഷ് പിഷാരടി, ഗിന്നസ് പക്രു, സംഗീത സംവിധായകൻ ബിജിബാൽ തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ചടങ്ങിൽ, അന്തരിച്ച കലാകാരന്മാരുടെ ഭാര്യമാർക്കുള്ള ധന സഹായവും വിതരണം ചെയ്തു.