പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മരക്കാർ സിനിമയിലെ ‘കണ്ണിൽ എന്റെ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ, സിയ ഉൾ ഹഖ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റോണി റാഫേൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മരക്കാർ സിനിമയിലെ ‘കണ്ണിൽ എന്റെ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ, സിയ ഉൾ ഹഖ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റോണി റാഫേൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് വരികൾ. ഗാനത്തിൽ സൂഫി വരികൾ കൂടി ഉൾച്ചേർന്നിരിക്കുന്നു. ഷാഫി കൊല്ലം ആണ് സൂഫി വരികൾ രചിച്ചിരിക്കുന്നത്.

ADVERTISEMENT

2019ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ റിലീസിനായി ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ കാത്തിരിക്കുകയാണ്. മോഹൻലാലിനൊപ്പം. മധു, പ്രണവ്, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, മുകേഷ്, മാമുക്കോയ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, സുഹാസിനി മണിരത്നം എന്നിങ്ങനെ വലിയ താരനിര തന്നെ വേഷമിടുന്നു. സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നത് രാഹുൽ രാജ് ആണ്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്ക്രീനുകളിൽ പ്രദർശിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT