വേറിട്ട ആസ്വാദനാനുഭവമൊരുക്കി ‘ഇനി ഈ തീരത്ത്’; ശ്രദ്ധ നേടി സംഗീത ആൽബം
ആസ്വാദകഹൃദയങ്ങൾ കീഴടക്കി ‘ഇനി ഈ തീരത്ത്’ സംഗീത ആല്‍ബം. സന്ദീപ് അജിത്കുമാർ സംവിധാനം ചെയ്ത ആൽബം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിൽ എത്തിച്ചത്. വരുൺ രാഘവ് ആണ് പാട്ടിനു വരികൾ കുറിച്ചു സംഗീതം പകർന്നത്. വി.ദേവാനന്ദും അഞ്ജലി സുഗുണനും ചേർന്ന് പിന്നണിയിൽ സ്വരമായി. ഇതിനോടകം ശ്രദ്ധേയമായ പാട്ടിനു മികച്ച

ആസ്വാദകഹൃദയങ്ങൾ കീഴടക്കി ‘ഇനി ഈ തീരത്ത്’ സംഗീത ആല്‍ബം. സന്ദീപ് അജിത്കുമാർ സംവിധാനം ചെയ്ത ആൽബം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിൽ എത്തിച്ചത്. വരുൺ രാഘവ് ആണ് പാട്ടിനു വരികൾ കുറിച്ചു സംഗീതം പകർന്നത്. വി.ദേവാനന്ദും അഞ്ജലി സുഗുണനും ചേർന്ന് പിന്നണിയിൽ സ്വരമായി.
ഇതിനോടകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ആശയത്തിലും ആവിഷ്കാരത്തിലും പാട്ട് ഏറെ മികവ് പുലർത്തുന്നു എന്നാണ് ആസ്വാദകപക്ഷം. അലീഷ ജോർജ്, സുജീഷ് കുന്നുമ്മക്കര, അൻവിത നീരജ്, അഷറഫ് മാലി, കണ്ണൻ മുഹറഖ് തുടങ്ങിയവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
പാട്ട് ശ്രദ്ധേയമായതോടെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി. മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത് നഹിയാനാണ്. അജിത് പുതുക്കാട്ടിൽ ആണ് ‘ഇനി ഈ തീരത്തി’ന്റെ നിർമാണം.