മനോഹരമായ കാഴ്ചകൾ ഇഴചേർത്തൊരുക്കിയ ‘ആദ്യരാഗം’ എന്ന സംഗീത ആൽബം ആസ്വാദകരെ നേടുന്നു. ഗോപി കൃഷ്ണൻ വരികൾ കുറിച്ചു സംഗീതം പകർന്ന ഗാനം ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീദേവി ആർ.കൃഷ്ണ ആലപിച്ചു. മഞ്ജു വാരിയരും നിരഞ്ജന അനൂപും ചേർന്നാണ് പാട്ട് ഔദ്യോഗികമായി റിലീസ് ചെയ്തത്. അർച്ചന ഗോപാ‍ൽ ആണ് ഗാനരംഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോഹരമായ കാഴ്ചകൾ ഇഴചേർത്തൊരുക്കിയ ‘ആദ്യരാഗം’ എന്ന സംഗീത ആൽബം ആസ്വാദകരെ നേടുന്നു. ഗോപി കൃഷ്ണൻ വരികൾ കുറിച്ചു സംഗീതം പകർന്ന ഗാനം ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീദേവി ആർ.കൃഷ്ണ ആലപിച്ചു. മഞ്ജു വാരിയരും നിരഞ്ജന അനൂപും ചേർന്നാണ് പാട്ട് ഔദ്യോഗികമായി റിലീസ് ചെയ്തത്. അർച്ചന ഗോപാ‍ൽ ആണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 

ADVERTISEMENT

‘നെറ്റിയിൽ ചന്ദന കുറിയിട്ട് 

വാൽക്കൺമുനകളിൽ മഷിയിട്ട്

ADVERTISEMENT

തുമ്പപ്പൂ കയ്യിൽ കരിവളയിട്ട് 

കാലിൽ കിലുങ്ങുന്ന കൊലുസിട്ട്

ADVERTISEMENT

ഹൃദയം നിറയും പ്രണയമോതാൻ

രാജകുമാരനെ തേടി ഞാൻ വന്നു....’

സംഗീത പ്രേമികളായ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ‘ടീം തിര’ ആണ് ഈ റൊമാന്റിക് മ്യൂസിക് ആൽബം ഒരുക്കിയത്. ഇവരുടെ ആദ്യ സംഗീതസംരംഭമാണിത്. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവർ പാട്ടൊരുക്കാൻ ഒത്തു ചേരുകയായിരുന്നു. ഇനിയും ഇത്തരത്തിൽ പാട്ടുകളുണ്ടാകുമെന്നും വൈകാതെ അവ ആസ്വാദകർക്കരികിൽ എത്തുമെന്നും പിന്നണിപ്രവർത്തകർ വ്യക്തമാക്കി. 

‘ടീം തിര’യുടെ ആദ്യ ഗാനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. റിജോഷ് ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ. രഘുതമൻ പുല്ലാങ്കുഴലിലും ധർമതീർഥൻ വീണയിലും ഈണമൊരുക്കി. വിപിൻ മനോഹർ ആണ് തബല വായിച്ചത്. പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കി. ഈ കലാകാരന്മാരിൽ നിന്നും കൂടുതൽ പാട്ടുകൾക്കായി കാത്തിരിക്കുകയാണന്ന് പ്രേക്ഷകർ കുറിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT