ചടുലമായ ചുവടുകൾ കൊണ്ട് അമ്പരപ്പിച്ച് കജോൾ–അജയ് ദേവഗൺ ദമ്പതികളുടെ മകൾ നൈസ. കജോൾ അഭിനയിച്ച ചിത്രത്തിലെ തന്നെ പാട്ടിനൊപ്പമാണ് മകളുടെ ഡാൻസ്. കൂട്ടുകാർക്കൊപ്പം ചുവടുവച്ച നൈസയുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് വിഡിയോ കണ്ടതും ഷെയർ ചെയ്തതും. സ്കൂള്‍ വേദിയിൽ ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചടുലമായ ചുവടുകൾ കൊണ്ട് അമ്പരപ്പിച്ച് കജോൾ–അജയ് ദേവഗൺ ദമ്പതികളുടെ മകൾ നൈസ. കജോൾ അഭിനയിച്ച ചിത്രത്തിലെ തന്നെ പാട്ടിനൊപ്പമാണ് മകളുടെ ഡാൻസ്. കൂട്ടുകാർക്കൊപ്പം ചുവടുവച്ച നൈസയുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് വിഡിയോ കണ്ടതും ഷെയർ ചെയ്തതും. 

ADVERTISEMENT

സ്കൂള്‍ വേദിയിൽ ആണ് നൈസയും സുഹൃത്തുക്കളും ചേർന്നു നൃത്തം അവതരിപ്പിച്ചത്. ഒരേ വസ്ത്രം ധരിച്ചാണ് എല്ലാവരും വേദിയിൽ പ്രത്യക്ഷപ്പെട്ടത്. കജോൾ അഭിനയിച്ച ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തിലെ പാട്ടിനൊപ്പമാണ് നൈസയും കൂട്ടുകാരും ആദ്യം ചുവടുവച്ചത്. പിന്നീട് ‘മൈ നെയിം ഈസ് ഖാനി’ലെ പാട്ടുകൾക്കൊപ്പവും പ്രകടനം കാഴ്ചവച്ചു.

ADVERTISEMENT

നാല് മിനിട്ടിലേറെ ദൈർഘ്യമുള്ള ഡാൻസ് വിഡിയോ ചുരുങ്ങിയ സമയത്തിനകമാണ് വൈറലായത്. സിംഗപ്പൂരിലെ സ്കൂളിലാണ് നൈസ പഠിക്കുന്നത്. കജോളിന്റെയും അജയ് ദേവഗണിന്റെയും മൂത്ത മകൾ ആണ് നൈസ. പത്ത് വയസ്സുകാരൻ യുഗ് ദേവ്ഗൺ സഹോദരനാണ്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങൾ കജോളും അജയ് ദേവഗണും പങ്കുവയ്ക്കാറുണ്ട്. മക്കളാണ് തങ്ങളുടെ ലോകമെന്നും താരദമ്പതികൾ വെളിപ്പെടുത്തിയിരുന്നു.