ഡി.ഇമ്മന്റെ സംഗീതസംവിധാനത്തിൽ ആദ്യ സിനിമ ഗാനം ആലപിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് യുവഗായിക ആര്യ ദയാൽ. 'ഉടൻപിറപ്പ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആര്യ ദയാൽ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ആദ്യത്തെ പാട്ട് തനിക്കേറെ ഇഷ്ടപ്പെട്ട സംഗീതസംവിധായകനൊപ്പം ആയതിനാൽ എന്താണ് പറയേണ്ടതെന്നു പോലും അറിയില്ലെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡി.ഇമ്മന്റെ സംഗീതസംവിധാനത്തിൽ ആദ്യ സിനിമ ഗാനം ആലപിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് യുവഗായിക ആര്യ ദയാൽ. 'ഉടൻപിറപ്പ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആര്യ ദയാൽ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ആദ്യത്തെ പാട്ട് തനിക്കേറെ ഇഷ്ടപ്പെട്ട സംഗീതസംവിധായകനൊപ്പം ആയതിനാൽ എന്താണ് പറയേണ്ടതെന്നു പോലും അറിയില്ലെന്നാണ് ആര്യ സമൂഹമാധ്യമത്തിൽ കുറിച്ചത്. നല്ല പാട്ട് വരുമ്പോൾ വിളിക്കാമെന്ന് ഒരു വർഷം മുൻപ് ഡി.ഇമ്മൻ ഗായികയ്ക്കു വാക്കു കൊടുത്തിരുന്നു. അതാണ് ഇപ്പോൾ പാലിച്ചത്. പാട്ട് പാടിയതിനെക്കുറിച്ച് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന് പ്രമുഖരുൾ‍‍‍‍‍‍‍‍‍പ്പെടെയുള്ളവർ പ്രതികരണങ്ങളുമായെത്തി.

ADVERTISEMENT

‘എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഡി.ഇമ്മൻ സാറിനു വേണ്ടി മനോഹരമായ ഗാനം ആലപിച്ചത് നല്ലൊരു അനുഭവമായിരുന്നു. എനിക്ക് അനുയോജ്യമായ ഗാനം വരുമ്പോൾ വിളിക്കാമെന്ന് അദ്ദേഹം ഒരു വർഷം മുൻപ് ഉറപ്പ് നൽകിയിരുന്നു. ആ വാക്ക് അദ്ദേഹം പാലിച്ചു. പാടുമ്പോൾ അൽപം പരിഭ്രമമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം എനിക്കു വളരെയധികം ആത്മവിശ്വാസവും പ്രചോദനവും നൽകി. ഈ സിനിമയുടെ സംവിധായകൻ ശരവണൻ സാറും ഞങ്ങളോടൊപ്പം സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഞാൻ ആകെ പരിഭ്രമത്തിലായിരുന്നതിനാൽ ശരവണൻ സാറിനൊപ്പം ഒരു ചിത്രം എടുക്കാൻ പോലും കഴിഞ്ഞില്ല’, ആര്യ ദയാൽ കുറിച്ചു.  

ADVERTISEMENT

അതേസമയം ആര്യ ദയാൽ എന്ന പ്രതിഭയെ കണ്ടെത്തിയതിന്റെ സന്തോഷം ഡി.ഇമ്മനും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 'ഉടൻപിറപ്പ്' എന്ന ചിത്രത്തിലെ മനോഹര ഗാനത്തിലൂടെ ആര്യ ദയാൽ എന്ന സംഗീത പ്രതിഭയെ പരിചയപ്പെടുത്തുന്നുവെന്ന് അദ്ദേഹം കുറിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT