ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച പുതിയ ഓണപ്പാട്ട് തരംഗമാകുന്നു. ഗുഡ്‌വില്‍ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ജോബി ജോർജ് നിർമ്മിച്ച് പ്രമോദ് പപ്പന്‍ കൂട്ട്‌കെട്ട് ആണ് ‘ഓണക്കാലം ഓമനക്കാലം എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വിഡിയോ പുറത്തിറങ്ങിയ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച പുതിയ ഓണപ്പാട്ട് തരംഗമാകുന്നു. ഗുഡ്‌വില്‍ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ ജോബി ജോർജ് നിർമ്മിച്ച് പ്രമോദ് പപ്പന്‍ കൂട്ട്‌കെട്ട് ആണ് ‘ഓണക്കാലം ഓമനക്കാലം എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വിഡിയോ പുറത്തിറങ്ങിയ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.  

ADVERTISEMENT

ജനാർദ്ദനൻ പുതുശ്ശേരി വരികൾ കുറിച്ച ‘കര്‍ക്കിടകം കഴിഞ്ഞാല്‍ പിന്നെ നല്ലൊരു ഓണക്കാലം വരും’ എന്നു തുടങ്ങുന്ന ഗാനത്തിൽ ബോബി ചെമ്മണ്ണൂര്‍ വ്യത്യസ്തമായ വേഷത്തിലാണ് എത്തിയിരിക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന വെള്ള വസ്ത്രത്തിൽ നിന്നും വ്യത്യസ്തമായി കറുത്ത വസ്ത്രം ധരിച്ചാണ് ബോബി ഈ ഗാനത്തിനനുസരിച്ച് ചുവടുവച്ചത്. വ്യായാമം ചെയ്യുന്നതിനു സമാനമായ നൃത്തച്ചുവടുകളും ആയോധന മുറകളും ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിച്ചിരിക്കുന്നു.

ADVERTISEMENT

ഷാരൂഖ് ഖാൻ, കെന്നഡി ജോസഫ്, ഭാസ്കർ അരവിന്ദ് അബു നജുമു എന്നിവർ സഹസംവിധാനം നിർവ്വഹിച്ച സംഗീത വിഡിയോയുടെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ, ഫവാസ് മുഹമ്മദ്, ടിജോ ജോസ്, ജംഷീർ, ഷജിൽ ഒബ്സ്ക്യൂറ എന്നിവരാണ്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം നിരവധി പേർ പങ്കുവയ്ക്കുകയുമുണ്ടായി. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT