ഇതിഹാസ പോപ് ഗായകന്‍ മൈക്കല്‍ ജാക്സന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഗീതാദര വിഡിയോ പുറത്തിറക്കി യുവകലാകാരൻ. സംഗീതസംവിധായകനും ഗായകനുമായ തിരുവനന്തപുരം സ്വദേശി മലാഖിയാണ് ജാക്സന്റെ 63ാം ജന്മദിനത്തില്‍ ‘ത്രില്ലർ’ ആൽബത്തിനു കവർ പതിപ്പുമായെത്തിയത്. കുട്ടിക്കാലം മുതൽ മൈക്കൽ ജാക്സന്റെ ആരാധകനാണ് മലാഖി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിഹാസ പോപ് ഗായകന്‍ മൈക്കല്‍ ജാക്സന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഗീതാദര വിഡിയോ പുറത്തിറക്കി യുവകലാകാരൻ. സംഗീതസംവിധായകനും ഗായകനുമായ തിരുവനന്തപുരം സ്വദേശി മലാഖിയാണ് ജാക്സന്റെ 63ാം ജന്മദിനത്തില്‍ ‘ത്രില്ലർ’ ആൽബത്തിനു കവർ പതിപ്പുമായെത്തിയത്. 

ADVERTISEMENT

കുട്ടിക്കാലം മുതൽ മൈക്കൽ ജാക്സന്റെ ആരാധകനാണ് മലാഖി. അദ്ദേഹത്തിന്റെ ഒരു ആൽബത്തിനു കവർ ഒരുക്കണമെന്നത് ദീർഘ കാലത്തെ ആഗ്രഹമായിരുന്നു എന്ന് മലാഖി പറയുന്നു. ത്രില്ലറിനു പുറമേ മറ്റു ചില ആല്‍ബങ്ങളുടെ കവര്‍ പതിപ്പുകൾ ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

1982 നവംബര്‍ 30നാണ് ത്രില്ലര്‍ പുറത്തിറങ്ങിയത്. മൈക്കല്‍ ജാക്സന്‍ പുറത്തിറക്കിയ ആറാമത്തെ ആല്‍ബമായ ത്രില്ലര്‍ ലോകമാകെ തരംഗമായി മാറിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT