ആസ്വാദക മനം കവർന്ന് ഗായത്രിയുടെ ഗസൽ; വിഡിയോ
ഗായിക ഗായത്രി അശോകിന്റെ പുതിയ ഗസൽ വിഡിയോ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. ‘അബ് കേ ബർസാത് മേം...’ എന്നു തുടങ്ങുന്ന മനോഹരമായ വരികളാണ് ഗായത്രി പാടിയത്. യോഗേഷ് രായിരിക്കറാണ് ഗസലിന് ഈണമൊരുക്കിയത്. പ്രശസ്ത കവി മുഹമ്മദ് അൽവി സാഹബയുടേതാണു വരികൾ. അദ്ദേഹത്തിന്റെ ഉറുദു ഗസലുകൾക്ക് ആരാധകർ ഏറെയാണ്. മുഹമ്മദ്

ഗായിക ഗായത്രി അശോകിന്റെ പുതിയ ഗസൽ വിഡിയോ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. ‘അബ് കേ ബർസാത് മേം...’ എന്നു തുടങ്ങുന്ന മനോഹരമായ വരികളാണ് ഗായത്രി പാടിയത്. യോഗേഷ് രായിരിക്കറാണ് ഗസലിന് ഈണമൊരുക്കിയത്.
പ്രശസ്ത കവി മുഹമ്മദ് അൽവി സാഹബിന്റേതാണു വരികൾ. അദ്ദേഹത്തിന്റെ ഉറുദു ഗസലുകൾക്ക് ആരാധകർ ഏറെയാണ്. മുഹമ്മദ് അൽവി സാഹബ് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ്. മഴയും പ്രകൃതിയുമൊക്കെ ഈ ഗസലിൽ പെയ്തു നിറയുന്നു.
മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ഗായത്രി ഗസൽ വിഡിയോ ഒരുക്കിയത്. പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുനന്ത്. ഇതിനു മുൻപും ഗായത്രി ഒരുക്കിയ സംഗീത വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.