‘എല്ലാ കുഞ്ഞുങ്ങൾക്കും ഈ അമ്മയുടെ ഒരു താരാട്ട്’; പാട്ടുമായി അമൃത സുരേഷ്, ലുക്ക് വൈറൽ
ഗായിക അമൃത സുരേഷ് ആലപിച്ച താരാട്ട് പാട്ട് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന താരാട്ടീണമാണ് ഗായികയുടെ സ്വരഭംഗിയിൽ പുറത്തുവന്നത്. ‘എല്ലാ കുഞ്ഞുങ്ങൾക്കും ഈ അമ്മയുടെ ഒരു ചെറിയ താരാട്ട്’ എന്നു കുറിച്ചുകൊണ്ട് ഇന്നലെയാണ് അമൃത പാട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചുരുങ്ങിയ

ഗായിക അമൃത സുരേഷ് ആലപിച്ച താരാട്ട് പാട്ട് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന താരാട്ടീണമാണ് ഗായികയുടെ സ്വരഭംഗിയിൽ പുറത്തുവന്നത്. ‘എല്ലാ കുഞ്ഞുങ്ങൾക്കും ഈ അമ്മയുടെ ഒരു ചെറിയ താരാട്ട്’ എന്നു കുറിച്ചുകൊണ്ട് ഇന്നലെയാണ് അമൃത പാട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ചുരുങ്ങിയ സമയത്തിനകം തന്നെ അമൃതയുടെ ഗാനം ആരാധകർക്കിടയിൽ ചർച്ചയായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അമൃതയുടെ ആലാപനം അതിമധുരം എന്നാണ് ആസ്വാദകപക്ഷം. പാട്ട് മാത്രമല്ല, അമൃതയുടെ ലുക്കും ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമലോകമിപ്പോൾ.
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തും അമൃതയുടെ പാട്ടിനെ പ്രശംസിച്ചു രംഗത്തെത്തി. തന്റെ കുഞ്ഞിനെ മടയില്‍ക്കിടത്തി താൻ ഈ പാട്ട് കേട്ടു എന്നും ഹൃദ്യമായ അനുഭവമാണ് ലഭിച്ചതെന്നുമാണ് അശ്വതിയുടെ കമന്റ്. നിരവധി പേരാണ് അമൃത സുരേഷിന്റെ താരാട്ട് പാട്ട് പങ്കുവച്ചത്.