‘ഇന്നത്തെ വേദനയാണു നാളത്തെ ശക്തി’; വർക്കൗട്ട് വിഡിയോയുമായി റിമി
വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ പങ്കിട്ട് ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി. ‘ഇന്ന് അനുഭവിക്കുന്ന വേദനയാണു നാളത്തെ ശക്തി’ എന്നു കുറിച്ചുകൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ പങ്കിട്ട് ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി. ‘ഇന്ന് അനുഭവിക്കുന്ന വേദനയാണു നാളത്തെ ശക്തി’ എന്നു കുറിച്ചുകൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ താരം കൈ മടക്കിപ്പിടിച്ചു മസിൽ കാണിക്കുന്നതിന്റെ രസകരമായ ചിത്രം വൈറലായിരുന്നു.
ലോക്ഡൗണിന്റെ ആദ്യ കാലത്ത് ജിമ്മിൽ പോകാൻ സാധിക്കാതെ വന്നതോടെ റിമി ഫ്ലാസ്ക് കയ്യിൽ പിടിച്ച് ഡംബെൽ ആക്കി വർക്കൗട്ട് ചെയ്യുന്ന വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.