എസ്പിബിയുടെ അവസാന ഗാനം, ഒപ്പം രജനിയുടെ ആട്ടം: ‘അണ്ണാത്തെ’ വിഡിയോ ഹിറ്റ്
കഴിഞ്ഞ വർഷം അന്തരിച്ച പ്രിയ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി സിനിമയ്ക്കു വേണ്ടി ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ അണ്ണാത്തെ എന്ന സിനിമയ്ക്കു വേണ്ടി ആലപിച്ച ‘അണ്ണാത്തെ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയ ഉടൻ തന്നെ സൂപ്പർ ഹിറ്റുമായി. ഡി.

കഴിഞ്ഞ വർഷം അന്തരിച്ച പ്രിയ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി സിനിമയ്ക്കു വേണ്ടി ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ അണ്ണാത്തെ എന്ന സിനിമയ്ക്കു വേണ്ടി ആലപിച്ച ‘അണ്ണാത്തെ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയ ഉടൻ തന്നെ സൂപ്പർ ഹിറ്റുമായി.
ഡി. ഇമ്മാൻ സംഗീതം നൽകിയിരിക്കുന്ന പാട്ട് വിവേക ആണ് എഴുതിയിരിക്കുന്നത്. ചിത്രത്തിലെ രജനിയുടെ ഇൻട്രൊഡക്ഷൻ ഗാനമാണിത്. ആരാധകർ ആവേശത്തോടെയാണ് ഇൗ ഫാസ്റ്റ് നമ്പർ സ്വീകരിച്ചത്. ശിവ ആണ് അണ്ണാത്തെ സംവിധാനം ചെയ്തിരിക്കുന്നത്.
നയൻതാര, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിൽ നായികമാരാകുന്നത്. ഖുശ്ബു, മീന എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നു. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ദീപാവലിക്ക് തീയറ്ററുകളിലെത്തും.