സരസ്വതി ദേവിക്ക് സംഗീതാർച്ചനയുമായി രാജലക്ഷ്മി
മലയാളികളുടെ പ്രിയ ഗായിക രാജലക്ഷ്മി ആദ്യമായി നടത്തിയ സരസ്വതി സ്തുതി കീർത്തനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കലയുടേയും സംഗീതത്തിന്റെയും ദേവിയായ് സരസ്വതിയെ ഭക്തിയോടെ വാഴ്ത്തുന്ന കീർത്തനം ആണിത്. ഒരു ലൈവ് കച്ചേരിയുടെ മൂഡ് ആരാധകർക്ക് നൽകാൻ ഈ കീർത്തനാലാപനത്തിലൂടെ രാജലക്ഷ്മിക്ക്

മലയാളികളുടെ പ്രിയ ഗായിക രാജലക്ഷ്മി ആദ്യമായി നടത്തിയ സരസ്വതി സ്തുതി കീർത്തനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കലയുടേയും സംഗീതത്തിന്റെയും ദേവിയായ് സരസ്വതിയെ ഭക്തിയോടെ വാഴ്ത്തുന്ന കീർത്തനം ആണിത്. ഒരു ലൈവ് കച്ചേരിയുടെ മൂഡ് ആരാധകർക്ക് നൽകാൻ ഈ കീർത്തനാലാപനത്തിലൂടെ രാജലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്.
നവരാത്രി കാലത്തിന്റെ എല്ലാ പവിത്രതയും ഉള്ള ഒരു സരസ്വതി സ്തുതിയാണ് രാജലക്ഷ്മി ആലപിക്കുന്നത്. സരസ്വതി വിധി യുവതി എന്ന ഹിന്ദോള രാഗത്തിൽ ഉള്ള കീർത്തനം സ്വര മാധുരി കൊണ്ടു അനുഗ്രഹീതമാണ്. ഹരി കൃഷ്ണാമൂർത്തിയുടെ മൃദംഗവും നിഷാ പൊന്നിയുടെ വീണയും ഈ കീർത്തനത്തിന്റെ മാധുര്യം കൂട്ടുന്നുണ്ട്. റിലീസ് ചെയ്ത് അധിക സമയമാകുന്നതിനു മുന്നേ തന്നെ മികച്ച പ്രതികരണങ്ങളാണ് ഗാനാലാപനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൈവികമായ ആരാ ആലാപനം എന്നാണ് കമന്റിലൂടെ ആരാധകർ പറയുന്നത്.