പൂർണിമയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം മല്ലിക സുകുമാരന്റെ ഡാൻസ്; വിഡിയോ
ജന്മദിനത്തിൽ മരുകൾക്കും കൊച്ചുമക്കൾക്കുമൊപ്പം നൃത്തം ചെയ്ത് മല്ലിക സുകുമാരൻ. പൂർണിമ ഇന്ദ്രജിത്തിനും കൊച്ചുമക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമാണ് മല്ലികയുടെ ഡാൻസ്. പ്രാർഥനയാണ് രസകരമായ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മല്ലിക സുകുമാരന്റെ നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം

ജന്മദിനത്തിൽ മരുമകൾക്കും കൊച്ചുമക്കൾക്കുമൊപ്പം നൃത്തം ചെയ്ത് മല്ലിക സുകുമാരൻ. പൂർണിമ ഇന്ദ്രജിത്തിനും കൊച്ചുമക്കളായ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമാണ് മല്ലികയുടെ ഡാൻസ്. പ്രാർഥനയാണ് രസകരമായ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
മല്ലിക സുകുമാരന്റെ നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഈ പ്രായത്തിലും ഊർജസ്വലയായി കാണപ്പെടുന്ന മല്ലികയെക്കുച്ചാണ് ആരാധകരുടെ ചര്‍ച്ച.
നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ മല്ലികയ്ക്കു പിറന്നാൾ മംഗളങ്ങൾ നേർന്നു രംഗത്തെത്തി. അമ്മയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ആശംസകൾ അറിയിച്ചത്.