ലുങ്കി ഡാൻസുമായി പ്രാർഥനയും നക്ഷത്രയും; വിഡിയോ
ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകൾ പ്രാർഥന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ വൈറലാകുന്നു. അനിയത്തി നക്ഷത്രയ്ക്കൊപ്പം ലുങ്കി ഡാൻസ് കളിക്കുന്നതിന്റെ വിഡിയോ ആണിത്. ലുങ്കിയുടുത്ത് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പ്രാർഥനയുടെയും നക്ഷത്രയുടെയും തകർപ്പൻ പ്രകടനം

ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകൾ പ്രാർഥന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ വൈറലാകുന്നു. അനിയത്തി നക്ഷത്രയ്ക്കൊപ്പം ലുങ്കി ഡാൻസ് കളിക്കുന്നതിന്റെ വിഡിയോ ആണിത്. ലുങ്കിയുടുത്ത് സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
പ്രാർഥനയുടെയും നക്ഷത്രയുടെയും തകർപ്പൻ പ്രകടനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു.
പാട്ടും ഡാൻസുമായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് പ്രാർഥന ഇന്ദ്രജിത്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് മല്ലിക സുകുമാരനും പൂർണിമയും പ്രാർഥനയും നക്ഷത്രയും ചേർന്നു ചുവടുവച്ചതിന്റെ വിഡിയോയും വൈറലായിരുന്നു.