യുവൻ ഈണമൊരുക്കി, സിദ് പാടി; അമ്മപ്പാട്ടുമായി അജിത്തിന്റെ ‘വലിമൈ’
അജിത് നായകനായെത്തുന്ന ‘വലിമൈ’ ചിത്രത്തിലെ അമ്മപ്പാട്ട് ശ്രദ്ധേയമാകുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. യുവൻ ശങ്കർ രാജയുടെ സംഗീതത്തിൽ സിദ് ശ്രീറാം ഗാനം ആലപിച്ചിരിക്കുന്നു. വരികൾ എഴുതിയത് വിഘ്‌നേഷ് ശിവൻ ആണ്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട പാട്ട് ട്രെൻഡിങ്ങിൽ

അജിത് നായകനായെത്തുന്ന ‘വലിമൈ’ ചിത്രത്തിലെ അമ്മപ്പാട്ട് ശ്രദ്ധേയമാകുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. യുവൻ ശങ്കർ രാജയുടെ സംഗീതത്തിൽ സിദ് ശ്രീറാം ഗാനം ആലപിച്ചിരിക്കുന്നു. വരികൾ എഴുതിയത് വിഘ്‌നേഷ് ശിവൻ ആണ്.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട പാട്ട് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അമ്മയോടുള്ള സ്നേഹവും ബഹുമാനവുമാണ് പാട്ടിൽ നിറഞ്ഞു നിൽക്കുന്നത്. സിദ് ശ്രീറാമിന്റെ മൃദുവായ ആലാപനം പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി.
‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. ഐപിഎസ് ഓഫീസറായാണ് ചിത്രത്തിൽ അജിത് വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’.