ഹൃദയങ്ങൾ കീഴടക്കി ‘കാവൽക്കാരനാം യൗസേപ്പിതാവേ’; സംഗീത വിഡിയോ
ബേണിയും (ബേണി–ഇഗ്നേഷ്യസ്) ടാൻസണും ചേർന്ന് ഈണമൊരുക്കിയ പുതിയ ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ‘കാവൽക്കാരനാം യൗസേപ്പിതാവേ’ എന്ന പേരിൽ പുറത്തിറക്കിയ പാട്ടിനു വരികൾ കുറിച്ചത് ഫാ.ജോൺ പൈനുങ്കൽ ആണ്. നെവിൻ പ്രിന്‍സ് ഗാനം ആലപിച്ചു. ഫെമിന വിനോബി, സിജി ഡേവിസ്, ബിന്ദു, റിൻസി, ടാൻസൺ എന്നിവരും ആലാപനത്തിൽ

ബേണിയും (ബേണി–ഇഗ്നേഷ്യസ്) ടാൻസണും ചേർന്ന് ഈണമൊരുക്കിയ പുതിയ ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ‘കാവൽക്കാരനാം യൗസേപ്പിതാവേ’ എന്ന പേരിൽ പുറത്തിറക്കിയ പാട്ടിനു വരികൾ കുറിച്ചത് ഫാ.ജോൺ പൈനുങ്കൽ ആണ്. നെവിൻ പ്രിന്‍സ് ഗാനം ആലപിച്ചു. ഫെമിന വിനോബി, സിജി ഡേവിസ്, ബിന്ദു, റിൻസി, ടാൻസൺ എന്നിവരും ആലാപനത്തിൽ പങ്കുചേര്‍ന്നു. സേക്രഡ് മ്യൂസിക് ഡിപ്പാർട്ട്മെന്റ് ആണ് പാട്ടിനു പിന്നിൽ.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട ‘കാവൽക്കാരനാം യൗസേപ്പിതാവേ’ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അതിമനോഹരമായ സംഗീതവും ആലാപനവും ഹൃദ്യമായ അനുഭൂതി പകരുന്നുവെന്നാണ് പ്രേക്ഷകപക്ഷം. പ്രിൻസ് ജോസഫ് ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷനും പ്രോഗ്രാമിങ്ങും നിർവഹിച്ചത്.