മരക്കാറിൽ രാഹുൽ രാജിന്റെ ഈണം; തീം മ്യൂസിക് പങ്കിട്ട് മോഹൻലാൽ
മരക്കാറിന്റെ തീം മ്യൂസിക് പുറത്തിറക്കി മോഹൻലാൽ. രാഹുൽ രാജ് ആണ് ചിത്രത്തിന്റെ തീം മ്യൂസിക് തയ്യാറാക്കിയത്. രാഹുലിനെ അഭിനന്ദിച്ചുകൊണ്ടാണ് മോഹൻലാലിന്റെ സമൂഹമാധ്യമ പോസ്റ്റ്. മികച്ച കലാകാരനായ രാഹുൽ രാജ് ചിത്രത്തിനു വേണ്ടി ഒരുക്കിയ സംഗീതം എല്ലാവരും കേട്ട് ആസ്വദിക്കണമെന്ന് മോഹൻലാൽ ഔദ്യോഗിക പേജിൽ

മരക്കാറിന്റെ തീം മ്യൂസിക് പുറത്തിറക്കി മോഹൻലാൽ. രാഹുൽ രാജ് ആണ് ചിത്രത്തിന്റെ തീം മ്യൂസിക് തയ്യാറാക്കിയത്. രാഹുലിനെ അഭിനന്ദിച്ചുകൊണ്ടാണ് മോഹൻലാലിന്റെ സമൂഹമാധ്യമ പോസ്റ്റ്. മികച്ച കലാകാരനായ രാഹുൽ രാജ് ചിത്രത്തിനു വേണ്ടി ഒരുക്കിയ സംഗീതം എല്ലാവരും കേട്ട് ആസ്വദിക്കണമെന്ന് മോഹൻലാൽ ഔദ്യോഗിക പേജിൽ കുറിച്ചു.
ഒറിജിനൽ സൗണ്ട് ട്രാക്ക് ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ഒരു മണിക്കൂറിലേറെ ദൈർഘ്യമുണ്ട് ഈ മ്യൂസിക്കിന്. ചുരുങ്ങിയ സമയത്തിനകം തീം മ്യൂസിക് ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. രാഹുൽ രാജിനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഏറെയും. മരക്കാറിലെ പാട്ടുകളെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടവയാണ്. റോണി റാഫേൽ ആണ് ചിത്രത്തിനു വേണ്ടി സംഗീതസംവിധാനം നിർവഹിച്ചത്.
പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ ‘മരക്കാർ’ ഡിസംബര്‍ 2നാണ് പ്രദർശനത്തിനെത്തിയത്. മോഹന്‍ലാലിനു പുറമേ മഞ്ജു വാരിയര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നു.