മാർഗഴി മാസത്തിൽ പ്രത്യേക സംഗീതപൂജയുമായി ഗായിക ദുർഗ വിശ്വനാഥ്. മാസത്തിലെ മുപ്പതു ദിവസവും ആണ്ടാൾ തിരുപ്പാവൈ ആലപിച്ചാണ് ഗായിക പ്രേക്ഷകര്‍ക്കരികിൽ എത്തുന്നത് ആലപിച്ചുകൊണ്ടാണ് ഗായിക പ്രേക്ഷകർക്കരികിലെത്തുന്നത്. പാസുരം എന്നാണ് ഈ ഗാനശകലങ്ങളെ വിളിക്കുക. ഇവ ഓരോന്നും കൃഷ്ണസ്തുതികളാണ്. കൃഷ്ണനെ ഭർത്താവായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർഗഴി മാസത്തിൽ പ്രത്യേക സംഗീതപൂജയുമായി ഗായിക ദുർഗ വിശ്വനാഥ്. മാസത്തിലെ മുപ്പതു ദിവസവും ആണ്ടാൾ തിരുപ്പാവൈ ആലപിച്ചാണ് ഗായിക പ്രേക്ഷകര്‍ക്കരികിൽ എത്തുന്നത്. പാസുരം എന്നാണ് ഈ ഗാനശകലങ്ങളെ വിളിക്കുക. ഇവ ഓരോന്നും കൃഷ്ണസ്തുതികളാണ്. കൃഷ്ണനെ ഭർത്താവായി ലഭിക്കാനായുള്ള ഗോപികമാരുടെ പ്രാർഥനയാണു പാസുരം. ഇവ വളരെ ഹ്രസ്വമാണ്. എട്ട് വരികൾ മാത്രമാണ് പാസുരത്തിനുള്ളത്. 

ADVERTISEMENT

മുപ്പതിൽ ആദ്യ 5 പാസുരങ്ങൾ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന് ഓർമിപ്പിക്കുന്നതാണ്. 30ാമത്തെ പാസരമാണ് അനുഗ്രഹമായി കണക്കാക്കുന്നത്. ഇത്തരത്തിൽ ഓരോ പാസുരത്തിനും പ്രത്യേകതകൾ ഏറെ. അവ ആലപിക്കുമ്പോഴും കേൾക്കുമ്പോഴുമൊക്കെ നന്മകൾ ഉണ്ടാകുമെന്നാണ് ഹൈന്ദവവിശ്വാസം. വ്യത്യസ്ത രാഗങ്ങളിലുള്ള പാസുരങ്ങളാണ് മാർഗഴി മാസത്തിൽ ദുർഗ ആലപിക്കുന്നത്. ജനുവരി പതിനഞ്ചോടു കൂടെ ഈ സംഗീതപൂജ അവസാനിക്കും. 

ADVERTISEMENT

മാർഗഴി മാസത്തിലെ ഈ സംഗീതപൂജയ്ക്കു തമിഴ്‌നാട്ടിൽ വലിയ പ്രാധാന്യമാണുള്ളത്. കേരളത്തിലും ചില പ്രത്യേക സ്ഥലങ്ങളിൽ ഇത്തരം സംഗീതപൂജകൾ പ്രചാരത്തിലുണ്ട്. തിരുപ്പാവൈ എന്ന പേരിലാണ് ദുര്‍ഗ വിശ്വനാഥിന്റെ വിഡിയോ പ്രോക്ഷകർക്കരികിലെത്തുന്നത്. വൈഷ്ണവ സമ്പ്രദായത്തിലുള്ള ശ്ലോകങ്ങളാണ് തിരുപ്പാവൈ.