അച്ഛന്റെ ഈണത്തിൽ മകളുടെ പാട്ട്; ഹൃദയങ്ങൾ കീഴടക്കി ‘ഈ രാത്രി ക്രിസ്മസ് രാത്രി’
ചുണ്ടോരമെത്തിയിരിക്കുന്നു ക്രിസ്മസ് ഈണങ്ങൾ. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശം പകർന്ന് ഗായികയും മഹാകവി ഒഎൻവി കുറുപ്പിന്റെ കൊച്ചുമകളുമായ അപർണ രാജീവ് ഒരുക്കിയ ക്രിസ്മസ് സ്പെഷൽ ഗാനം ഏറ്റെടുത്തിരിക്കുകയാണു പ്രേക്ഷകർ. ‘ഈ രാത്രി ക്രിസ്മസ് രാത്രി’ എന്ന പേരിലാണ് പാട്ട്

ചുണ്ടോരമെത്തിയിരിക്കുന്നു ക്രിസ്മസ് ഈണങ്ങൾ. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശം പകർന്ന് ഗായികയും മഹാകവി ഒഎൻവി കുറുപ്പിന്റെ കൊച്ചുമകളുമായ അപർണ രാജീവ് ഒരുക്കിയ ക്രിസ്മസ് സ്പെഷൽ ഗാനം ഏറ്റെടുത്തിരിക്കുകയാണു പ്രേക്ഷകർ.
‘ഈ രാത്രി ക്രിസ്മസ് രാത്രി’ എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ഡോ.കെ.ജയകുമാർ വരികൾ കുറിച്ച പാട്ടിന് അപര്‍ണയുടെ പിതാവും സംഗീതസംവിധായകനുമായ രാജീവ് ഒഎൻവി ഈണമൊരുക്കിയിരിക്കുന്നു. ഒരുപാട് വർഷത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഈ ഗാനമെന്ന് അപർണ വെളിപ്പെടുത്തി.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഇതിനു മുൻപും അപർണ ഒരുക്കിയ സംഗീത ആൽബങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച ദൃശ്യാനുഭവം കൂടെ സമ്മാനിച്ചാണ് ‘ഈ രാത്രി ക്രിസ്മസ് രാത്രി’ പ്രേക്ഷകർക്കരികിലെത്തിയത്. പ്രകാശ് റാന ഗാനചിത്രീകരണവും എഡിറ്റിങ്ങും നിർഹിച്ചു.