ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് പോപ് താരം കാറ്റി പെറി. അടുത്തിടെ നടന്ന പ്ലേ ലാസ് വേഗസ് പരിപാടിക്കിടെ ഗായിക ധരിച്ച വസ്ത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വ്യത്യസ്തങ്ങളായ ആറുതരം വസ്ത്രങ്ങൾ ധരിച്ചാണ് കാറ്റി പെറി വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ലാറ്റെക്‌സ് ബോഡിസ്യൂട്ട്, മഷ്‌റൂം ക്യാപ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് പോപ് താരം കാറ്റി പെറി. അടുത്തിടെ നടന്ന പ്ലേ ലാസ് വേഗസ് പരിപാടിക്കിടെ ഗായിക ധരിച്ച വസ്ത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വ്യത്യസ്തങ്ങളായ ആറുതരം വസ്ത്രങ്ങൾ ധരിച്ചാണ് കാറ്റി പെറി വേദിയിൽ പ്രത്യക്ഷപ്പെട്ടത്. 

ADVERTISEMENT

ലാറ്റെക്‌സ് ബോഡിസ്യൂട്ട്, മഷ്‌റൂം ക്യാപ്, ഫ്രിഞ്ചെഡ് പാന്റ്, ചുവന്ന ടോയ്‌ലറ്റ് ടിഷ്യൂ തുന്നിച്ചേര്‍ത്തുണ്ടാക്കിയ വസ്ത്രം തുടങ്ങി ആറുതരം വേറിട്ട വേഷങ്ങളിൽ കാറ്റി തിളങ്ങി. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഒഴിഞ്ഞ ടിന്നുകളും പുള്‍ ടാബുകളും ചേര്‍ത്തുണ്ടാക്കിയ വസ്ത്രമാണ്. ഇതും ഫാഷൻ ആണോ എന്നാണ് വസ്ത്രം കണ്ട് ആരാധകരിൽ ചിലർ അതിശയത്തോടെ ചോദിക്കുന്നത്. 

ADVERTISEMENT

1960കളിൽ അമേരിക്കയിൽ ട്രെൻഡ് ആയിരുന്ന സിലൗറ്റ് വസ്ത്രം ധരിച്ച് കാറ്റി പെറി വേദിയിലെത്തിയതും ശ്രദ്ധേയമായി. കാറ്റിയുടേതായ ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഈ വസ്ത്രത്തിൽ. പിങ്ക് നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു ആരാധകശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു വസ്ത്രം. ഇതിന്റെ താഴ്ഭാഗം മുഴുവൻ തൂവലുകൾ തുന്നിച്ചേർത്തതാണ്.

ADVERTISEMENT

പൊതുവേദിയിൽ എപ്പോഴും വേറിട്ട രീതിയിൽ പ്രത്യക്ഷപ്പെടുന്ന പതിവാണ് കാറ്റി പെറിയുടേത്. ഗായികയുടെ വസ്ത്രത്തിനും ആഭരണങ്ങൾക്കും മേക്കപ് രീതികൾക്കുമെല്ലാം ആരാധകർ ഏറെയാണ്.