പുഷ്പയ്ക്കു വേണ്ടി ഐറ്റം ഡാൻസ് പരിശീലിക്കുന്ന നടി സമാന്തയുടെ വിഡിയോ വൈറലാകുന്നു. താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തികച്ചും പ്രയാസമേറിയ ചുവടുകൾ അനായാസം സ്വായത്തമാക്കുന്ന സമാന്തയെയാണ് ദൃശ്യങ്ങളിൽ കാണാനാകുക. സമാന്ത പങ്കിട്ട പരിശീലന വിഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പുഷ്പ’യ്ക്കു വേണ്ടി ഐറ്റം ഡാൻസ് പരിശീലിക്കുന്ന നടി സമാന്തയുടെ വിഡിയോ വൈറലാകുന്നു. താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തികച്ചും പ്രയാസമേറിയ ചുവടുകൾ അനായാസം സ്വായത്തമാക്കുന്ന സമാന്തയെയാണ് ദൃശ്യങ്ങളിൽ കാണാനാകുക.

ADVERTISEMENT

സമാന്ത പങ്കിട്ട പരിശീലന വിഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. താരത്തിന്റെ അസാമാന്യമായ മെയ്‌വഴക്കവും ചടുലതയും ചൂണ്ടിക്കാണിച്ചാണ് പ്രേക്ഷകപ്രതികരണങ്ങൾ. 

ADVERTISEMENT

‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ‘ഊ അന്തവാ...’ എന്ന ഈ ഹോട്ട് നമ്പർ. സമാന്തയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. ഇതിനായി നടി കോടികൾ പ്രതിഫലം കൈപ്പറ്റിയെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ADVERTISEMENT

‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അര്‍ജുനും വില്ലൻ വേഷത്തിൽ‍ ഫഹദ് ഫാസിലും എത്തുന്നു.