സൂപ്പർഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി ഗായിക സരിത റാം. ‘കൂടമേല കൂടവച്ചി’ എന്ന പാട്ടിനാണ് പുത്തൻ ആവിഷ്കാരവുമായി സരിത എത്തിയത്. ‘റമ്മി’ എന്ന വിജയ് സേതുപതി ചിത്രത്തിൽ ഡി.ഇമ്മന്‍ സംഗീതം പകർന്ന ഗാനമാണിത്. യുഗഭാരതിയുടേതാണു പാട്ടിന്റെ വരികൾ. വി.വി.പ്രസന്നയും വന്ദന ശ്രീനിവാസും ചേർന്നാണ് ചിത്രത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റ് ഗാനത്തിനു കവർ പതിപ്പുമായി ഗായിക സരിത റാം. ‘കൂടമേല കൂടവച്ചി’ എന്ന പാട്ടിനാണ് പുത്തൻ ആവിഷ്കാരവുമായി സരിത എത്തിയത്. 

ADVERTISEMENT

‘റമ്മി’ എന്ന വിജയ് സേതുപതി ചിത്രത്തിൽ ഡി.ഇമ്മന്‍ സംഗീതം പകർന്ന ഗാനമാണിത്. യുഗഭാരതിയുടേതാണു പാട്ടിന്റെ വരികൾ. വി.വി.പ്രസന്നയും വന്ദന ശ്രീനിവാസും ചേർന്നാണ് ചിത്രത്തിനു വേണ്ടി ഗാനമാലപിച്ചത്. 

ADVERTISEMENT

മികച്ച ദൃശ്യാനുഭവം കൂടെ സമ്മാനിച്ചാണ് കവർ‍ ഗാനം പ്രേക്ഷകർക്കരികിലെത്തിയത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.