പാടിപ്പാടി ഫാരിഷ ജൂനിയർ ലതയായി
‘അടുത്തഗാനം പാടുന്നത് ജൂനിയർ ലതാജി ഫാരിഷ ഹുസൈൻ’ ഇങ്ങനെ ഒരു പ്രഖ്യാപനം ഗാനമേള വേദികളിൽ കേട്ടുതുടങ്ങിയിട്ട് വർഷങ്ങളായി. ലതാ മങ്കേഷ്ക്കറിന്റെ ഒട്ടേറെ പാട്ടുകൾ എണ്ണമറ്റ വേദികളിൽ പാടിയ ഗായിക. ഓർമവച്ച നാൾ മുതൽ ലതാ മങ്കേഷ്ക്കറിന്റെ പാട്ടുകളോടാണ് ഇഷ്ടം. ‘ആജാരേ പരദേശി’,‘എ സിന്ദഗി’, ‘സോലാ ജുപ് ഗൈസാരെ’,

‘അടുത്തഗാനം പാടുന്നത് ജൂനിയർ ലതാജി ഫാരിഷ ഹുസൈൻ’ ഇങ്ങനെ ഒരു പ്രഖ്യാപനം ഗാനമേള വേദികളിൽ കേട്ടുതുടങ്ങിയിട്ട് വർഷങ്ങളായി. ലതാ മങ്കേഷ്ക്കറിന്റെ ഒട്ടേറെ പാട്ടുകൾ എണ്ണമറ്റ വേദികളിൽ പാടിയ ഗായിക. ഓർമവച്ച നാൾ മുതൽ ലതാ മങ്കേഷ്ക്കറിന്റെ പാട്ടുകളോടാണ് ഇഷ്ടം. ‘ആജാരേ പരദേശി’,‘എ സിന്ദഗി’, ‘സോലാ ജുപ് ഗൈസാരെ’, ‘ആപ്കെ നസീറോനെ’ തുടങ്ങി അവരുടെ ഏതു പാട്ടും വഴങ്ങും. പ്രമുഖ ഗായകർക്കൊപ്പം സംസ്ഥാനത്തിനകത്തും പുറത്തും പാടി.
ദുബായ് , ഖത്തർ, സൗദി, ബഹറിൻ എന്നിവിടങ്ങളിലും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗാനാലാപനത്തിലും പദ്യംചൊല്ലലിലും പലതവണ വിജയിയായി. തൃപ്പൂണിത്തുറആർഎൽവി കോളജിൽനിന്നു ഗാനഭൂഷണം പാസായി. ചാനൽ റിയാലിറ്റി ഷോകൾ വഴി മുഖ്യധാരയിലെത്തി. പല പ്രമുഖ ഗായകരോടൊപ്പം വേദികൾ പങ്കിട്ടു. കോട്ടയ്ക്കൽ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപികയാണ്.