ഒഎൻവിക്ക് കൊച്ചുമകളുടെ ഗാനാഞ്ജലി; മനം നിറച്ച് ‘മുത്തച്ഛൻ’ കവിത
മഹാകവി ഒഎൻവി കുറുപ്പിന്റെ ഓർമദിനത്തോടനുബന്ധിച്ച് സംഗീതസമർപ്പണവുമായി കൊച്ചുമകൾ അപർണ രാജീവ്. ഒഎൻവിയുടെ ‘മുത്തച്ഛൻ’ എന്ന കവിതയാണ് ഗായിക അവതരിപ്പിച്ചത്. രാജീവ് ഒഎന്‍വി ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു. വേറിട്ട ദൃശ്യാനുഭവം കൂടെ സമ്മാനിച്ചാണ് ‘മുത്തച്ഛൻ’ കവിത പ്രേക്ഷകർക്കരികിലെത്തിയത്. ചുരുങ്ങിയ

മഹാകവി ഒഎൻവി കുറുപ്പിന്റെ ഓർമദിനത്തോടനുബന്ധിച്ച് സംഗീതസമർപ്പണവുമായി കൊച്ചുമകൾ അപർണ രാജീവ്. ഒഎൻവിയുടെ ‘മുത്തച്ഛൻ’ എന്ന കവിതയാണ് ഗായിക അവതരിപ്പിച്ചത്. രാജീവ് ഒഎന്‍വി ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു.
വേറിട്ട ദൃശ്യാനുഭവം കൂടെ സമ്മാനിച്ചാണ് ‘മുത്തച്ഛൻ’ കവിത പ്രേക്ഷകർക്കരികിലെത്തിയത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആസ്വാദകരിൽ പലരും വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.
പ്രകാശ് റാണയാണ് വിഡിയോയുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. മുത്തച്ഛനൊപ്പമുള്ള ഓർമച്ചിത്രവും അപർണ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപും ഒഎൻവിയോടുള്ള ആദരസൂചകമായി അപർണ രാജീവ് പുറത്തിറക്കിയ സംഗീതാവിഷ്കാരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.