ഗായകൻ ഉണ്ണി മേനോൻ ആലപിച്ച പ്രണയസംഗീത ആൽബം ആസ്വാദകരെ നേടുന്നു. ‘ആറ്റുവഞ്ചി പൂക്കൾ’ എന്നു തുടങ്ങുന്ന പാട്ടിനു വരികള്‍ കുറിച്ചത് ബിന്ദു പി മേനോന്‍ ആണ്. യുവസംഗീതസംവിധായകൻ പ്രശാന്ത് മോഹൻ എം.പി പാട്ടിന് ഈണമൊരുക്കി. ദീർഘ കാലമായി സംഗീതരംഗത്തു സജീവമായ പ്രശാന്ത്, അഭിനേതാവു കൂടിയാണ്. ചുരുങ്ങിയ സമയത്തിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായകൻ ഉണ്ണി മേനോൻ ആലപിച്ച പ്രണയസംഗീത ആൽബം ആസ്വാദകരെ നേടുന്നു. ‘ആറ്റുവഞ്ചി പൂക്കൾ’ എന്നു തുടങ്ങുന്ന പാട്ടിനു വരികള്‍ കുറിച്ചത് ബിന്ദു പി മേനോന്‍ ആണ്. യുവസംഗീതസംവിധായകൻ പ്രശാന്ത് മോഹൻ എം.പി പാട്ടിന് ഈണമൊരുക്കി. ദീർഘ കാലമായി സംഗീതരംഗത്തു സജീവമായ പ്രശാന്ത്, അഭിനേതാവു കൂടിയാണ്.

ADVERTISEMENT

ചുരുങ്ങിയ സമയത്തിനകം ‘ആറ്റുവഞ്ചി പൂക്കൾ’ ശ്രദ്ധേയമായിക്കഴിഞ്ഞു. മനോഹരപ്രണയദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആസ്വാദകരിൽ പലരും പാട്ട് പങ്കുവയ്ക്കുകയുമുണ്ടായി. 

ADVERTISEMENT

ബ്ലിസ് റൂട്ട്സിന്റെ ബാനറിൽ രൂപേഷ് ജോർജാണ് സംഗീത ആൽബം നിർമിച്ചിരിക്കുന്നത്. ശ്യാം മംഗലത്ത് ദൃശ്യങ്ങളൊരുക്കി. അമലും സുമേഷും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. ടോണി സിജിമോൻ, ജാൻവി ബൈജു എന്നിവർ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നു.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT