‘സുറുമയെഴുതിയ മിഴികളേ...’; ബാബുക്കയുടെ ഈണം പാടി ഗൗരി ലക്ഷ്മി
നിത്യഹരിത ഗാനത്തിനു കവർ പതിപ്പുമായി ഗായിക ഗൗരി ലക്ഷ്മി. ‘സുറുമയെഴുതിയ മിഴികളേ...’ എന്ന പാട്ടിനാണ് ഗൗരിയുടെ കവർ. പാട്ടിനു വേണ്ടി ജോ ജോൺ പിയാനോയിൽ ഈണമൊരുക്കി. ഗണേഷ് വെങ്കട്ടരമണിയാണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. വേറിട്ട ദൃശ്യാനുഭവം കൂടെ സമ്മാനിച്ചാണ് ഗൗരി ലക്ഷമി പുതിയ ഗാനം

നിത്യഹരിത ഗാനത്തിനു കവർ പതിപ്പുമായി ഗായിക ഗൗരി ലക്ഷ്മി. ‘സുറുമയെഴുതിയ മിഴികളേ...’ എന്ന പാട്ടിനാണ് ഗൗരിയുടെ കവർ. പാട്ടിനു വേണ്ടി ജോ ജോൺ പിയാനോയിൽ ഈണമൊരുക്കി. ഗണേഷ് വെങ്കട്ടരമണിയാണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്.
വേറിട്ട ദൃശ്യാനുഭവം കൂടെ സമ്മാനിച്ചാണ് ഗൗരി ലക്ഷമി പുതിയ ഗാനം പ്രേക്ഷകർക്കരികിലെത്തിച്ചത്. ആദിൽ, ശ്രീരാഗ് എന്നിവർ ചേർന്ന് പാട്ട് ചിത്രീകരിച്ചിരിക്കുന്നു. സുധീഷ് എം.എസ് ആണ് ഗാനരംഗങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ചത്.
1967ൽ പുറത്തിറങ്ങിയ ‘കദീജ’ എന്ന ചിത്രത്തിനു വേണ്ടി എം.എസ്.ബാബുരാജ് ഈണമൊരുക്കിയ ഗാനമാണ് ‘സുറുമയെഴുതിയ മിഴികളേ...’. യൂസഫ് അലി കേച്ചേരി വരികൾ കുറിച്ച ഗാനം കെ.ജെ.യേശുദാസ് ആലപിച്ചു. എം.എസ്.ബാബുരാജിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ പാട്ടിന് ഇന്നും ആരാധകർ ഏറെയാണ്.