‘സംഗീതപരിപാടിയില്ലെങ്കിലും ഞാൻ ജീവിക്കും’ തേയില നുള്ളി അമൃത; രസിപ്പിച്ച് വിഡിയോ
അവധിയാഘോഷത്തിനിടെയുള്ള രസകരമായ വിഡിയോ പങ്കുവച്ച് ഗായിക അമൃത സുരേഷ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങളാണിത്. തേയില തോട്ടത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കൊപ്പം തേയില നുള്ളുന്ന അമൃതയെയാണ് വിഡിയോയില്‍ കാണാനാവുക. തേയിലത്തോട്ടത്തിലെ തൊഴിലാളികളോടുള്ള അമൃതയുടെ സൗഹൃദ സംഭാഷണങ്ങളും

അവധിയാഘോഷത്തിനിടെയുള്ള രസകരമായ വിഡിയോ പങ്കുവച്ച് ഗായിക അമൃത സുരേഷ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങളാണിത്. തേയില തോട്ടത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കൊപ്പം തേയില നുള്ളുന്ന അമൃതയെയാണ് വിഡിയോയില്‍ കാണാനാവുക.
തേയിലത്തോട്ടത്തിലെ തൊഴിലാളികളോടുള്ള അമൃതയുടെ സൗഹൃദ സംഭാഷണങ്ങളും വിഡിയോയിൽ കേൾക്കാം. തേയില നുള്ളുന്നതിനിടെ, തനിക്കു സംഗീതപരിപാടിയില്ലെങ്കിലും ജീവിക്കാനാകുമെന്നു മനസ്സിലായെന്ന് തമാശയായി അമൃത പറയുന്നുണ്ട്.
മകൾ പാപ്പു എന്ന അവന്തികയ്ക്കൊപ്പമാണ് അവധിയാഘോഷത്തിന് അമൃത സുരേഷ് മൂന്നാറില്‍ എത്തിയത്. യാത്ര തുടങ്ങിയപ്പോൾ മുതലുള്ള വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. മൂന്നാറിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ നിന്നുള്ള അമൃതയുടെ വിഡിയോ വൈറൽ ആയിരുന്നു.