ഓർമക്കാലത്തെ തിരികെ വിളിച്ച് അപർണ രാജീവ്; ഹൃദയങ്ങൾ തലോടുന്ന ‘കാറ്റല’, വിഡിയോ
ഗായികയും മഹാകവി ഒഎൻവി കുറുപ്പിന്റെ കൊച്ചുമകളുമായ അപർണ രാജീവ് ആലപിച്ച പുതിയ സംഗീത ആൽബം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. ‘കാറ്റല പതിയെ’ എന്ന േപരിലൊരുക്കിയ പാട്ടിന് സംഗീതം പകർന്നത് അപർണയുടെ അച്ഛനും സംഗീതസംവിധായകനുമായ രാജീവ് ഒഎൻവി ആണ്. പ്രഭാവർമ വരികൾ കുറിച്ചു. ഓർമക്കാലത്തിന്റെ നിറമുള്ള കാഴ്ചകളാണ്

ഗായികയും മഹാകവി ഒഎൻവി കുറുപ്പിന്റെ കൊച്ചുമകളുമായ അപർണ രാജീവ് ആലപിച്ച പുതിയ സംഗീത ആൽബം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. ‘കാറ്റല പതിയെ’ എന്ന േപരിലൊരുക്കിയ പാട്ടിന് സംഗീതം പകർന്നത് അപർണയുടെ അച്ഛനും സംഗീതസംവിധായകനുമായ രാജീവ് ഒഎൻവി ആണ്. പ്രഭാവർമ വരികൾ കുറിച്ചു.
ഓർമക്കാലത്തിന്റെ നിറമുള്ള കാഴ്ചകളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. വേറിട്ട ദൃശ്യഭംഗി സമ്മാനിക്കുന്ന പാട്ടിന്റെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത് പ്രകാശ് റാണയാണ്. അഷിഖ് അൻസാർ ഷൈജ ഗാനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നു.
‘കാറ്റല പതിയെ’ ഇതിനകകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. അനന്തരാമൻ അനിൽ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷനും പ്രോഗ്രാമിങ്ങും നിർവഹിച്ചത്. സുഭാഷ് ചേർത്തല പുല്ലാംകുഴലിലും എം.ജി.അനിൽ വീണയിലും ഈണമൊരുക്കി. ജെയിംസ് അനോസ് ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്.