ഗായിക കനിക കപൂര്‍ രണ്ടാമതും വിവാഹിതയായി. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ബിസ്സിനസുകാരന്‍ ഗൗതം ആണ് വരൻ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ലണ്ടനിൽ വച്ച് അത്യാഢംബരമായാണ് വിവാഹം നടന്നത്. 1997 ൽ ആയിരുന്നു ബിസ്സിനസ്സുകാരനായ രാജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക കനിക കപൂര്‍ രണ്ടാമതും വിവാഹിതയായി. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ബിസ്സിനസുകാരന്‍ ഗൗതം ആണ് വരൻ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ലണ്ടനിൽ വച്ച് അത്യാഢംബരമായാണ് വിവാഹം നടന്നത്. 

ADVERTISEMENT

1997 ൽ ആയിരുന്നു ബിസ്സിനസ്സുകാരനായ രാജ് ചന്ദോക്കുമായി കനികയുടെ ആദ്യവിവാഹം. 2012ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ ആയന, സമറ, യുവ്‌രാജ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. മൂവരും കനികയ്ക്കൊപ്പമാണ് കഴിയുന്നത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഗായിക പങ്കുവയ്ക്കാറുണ്ട്. 

ADVERTISEMENT

ബോളിവുഡിലെ മുൻനിരാഗായികയാണ് 43കാരിയായ കനിക കപൂർ. സണ്ണി ലിയോണിയുടെ ഡാൻസ് നമ്പർ ‘ബേബിഡോൾ’ പാടി രാജ്യാന്തര ശ്രദ്ധ നേടി. കനികയുടെ കരിയറിൽ വഴിത്തിരിവായ പാട്ടാണത്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകവേയാണ് തനിക്കു ബേബിഡോൾ പാടാൻ അവസരം ലഭിച്ചതെന്നു മുൻപ് കനിക വെളിപ്പെടുത്തിയിരുന്നു.