ഓണക്കാലത്ത് പുത്തൻ പാട്ടനുഭവവുമായി പെർഫ്യൂം സംഗീത ബാൻഡിന്റെ കേരള സോങ്. ബാൻഡ് അംഗം ആനന്ദ് ശ്രീരാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോഷിൽ ജെയിംസ് പാട്ടിനു വരികൾ കുറിച്ചു. സായ് പ്രകാശ് ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. താളം പിടിപ്പിക്കും ആലാപനവും ഹൃദ്യമായ ഈണവും പാട്ടിനെ വേഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണക്കാലത്ത് പുത്തൻ പാട്ടനുഭവവുമായി പെർഫ്യൂം സംഗീത ബാൻഡിന്റെ കേരള സോങ്. ബാൻഡ് അംഗം ആനന്ദ് ശ്രീരാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോഷിൽ ജെയിംസ് പാട്ടിനു വരികൾ കുറിച്ചു. സായ് പ്രകാശ് ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. 

ADVERTISEMENT

താളം പിടിപ്പിക്കും ആലാപനവും ഹൃദ്യമായ ഈണവും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു കേരള സോങ്ങിനു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. പ്രശംസയറിയിച്ച് നടൻ മോഹൻലാലും രംഗത്തെത്തി. ഓള്‍ട്ടെര്‍നേറ്റീവ് ഫങ്ക് റോക്ക് സംഗീത വിഭാഗത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കേരള സോങ് ഒരുക്കിയിരിക്കുന്നതെന്ന് പിന്നണിപ്രവർത്തകർ പറയുന്നു. 

ADVERTISEMENT

അഞ്ച് വർഷത്തിലേറെയായി ലൈവ് മ്യൂസിക് മേഖലയിൽ സജീവസാന്നിധ്യമാണ് പെർഫ്യൂം ബാൻഡ്. ഡ്രമ്മറായ ബെന്‍ഹര്‍ തോമസ് ആണ് ബാൻഡിനു തുടക്കമിട്ടത്. സുബിന്‍ ജെര്‍സണ്‍, മിഥുന്‍ മോഹനൻ, ജോമി ഫ്രാന്‍സിസ്, സോനു മില്‍ട്ടന്‍ എന്നിവരാണു മറ്റു ബാൻഡ് അംഗങ്ങൾ.