ADVERTISEMENT

വിനീത് ശ്രീനിവാസൻ പാടിയ അച്ഛന്റെ സുന്ദരി എന്ന താരാട്ട് പാട്ട് പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുന്നു. സാനിന്റെ വരികൾക്ക് ജിബിൻ ജോർജ് സെബാസ്റ്റ്യൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. എൽസ എന്ന ചിത്രത്തിൽ 5 ഭാഷകളിലായി 25 ഗാനങ്ങളാണുള്ളത്. പ്രശസ്‌തരായ ഒട്ടനവധി ഗായകർ പാടിയിരിക്കുന്നു. ഇതിൽ ആദ്യത്തേതാണ് വിനീത് പാടിയ ഈ മനോഹര ഗാനം. 

 

കൃഷ്ണ രാജ് റെക്കോർഡ് പ്രൊഡക്‌ഷനും രജത്ത് പ്രസന്ന എന്ന പ്രശസ്‌ത ഓടക്കുഴൽ വിദ്വാൻ ഇതിൽ വായിച്ചിരിക്കുന്നു. വെനസ്വേലയിൽ നിന്നുള്ള ഹെക്ടർ റുവാനോ ആണ് ബാസ്സ് ഗിറ്റാർ വായിച്ചിരിക്കുന്നത്. റോഷൻ സെബാസ്റ്റ്യൻ മിക്സിങ് ആൻഡ് മാസ്റ്ററിങ്. പി.ജി. രാജേഷ് സൗണ്ട് റെക്കോർഡിങ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com