കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് ഗായിക റിമി ടോമി. കടമക്കുടിയിൽ റിമിയുടെ സുഹൃത്തായ ഷെറിന്റെ ഉടമസ്ഥതയിലുള്ള കഫേയിൽ വച്ചായിരുന്നു ആഘോഷം. അമ്മ റാണി, സഹോദരൻ റിങ്കു, ഭാര്യയും നടിയുമായ മുക്ത, സഹോദരി റീനു, സഹോദരങ്ങളുടെ മക്കള്‍ എന്നിവർ ആഘോഷത്തിനെത്തിയിരുന്നു. റിമിയുടെ അടുത്ത സുഹൃത്തുക്കളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് ഗായിക റിമി ടോമി. കടമക്കുടിയിൽ റിമിയുടെ സുഹൃത്തായ ഷെറിന്റെ ഉടമസ്ഥതയിലുള്ള കഫേയിൽ വച്ചായിരുന്നു ആഘോഷം. അമ്മ റാണി, സഹോദരൻ റിങ്കു, ഭാര്യയും നടിയുമായ മുക്ത, സഹോദരി റീനു, സഹോദരങ്ങളുടെ മക്കള്‍ എന്നിവർ ആഘോഷത്തിനെത്തിയിരുന്നു. റിമിയുടെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. 

ADVERTISEMENT

പിറന്നാൾ സ്പെഷൽ വിഡിയോ റിമി സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. സംഗീതം തീം ആയുള്ള കേക്ക് ആണ് മുറിച്ചത്. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതുമെല്ലാം വിഡിയോ രംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

ആഘോഷത്തിനിടെ റിമിയെ ‘കുഞ്ഞുവാവ’യെന്ന് അമ്മ റാണി വിളിച്ചപ്പോൾ തന്റെ നാൽപതാം വയസ്സിലാണ് ഈ വിളി ആദ്യമായി കേൾക്കുന്നതെന്ന് റിമി തമാശയായി പറഞ്ഞു. തനിക്ക് നാൽപത് ആയിട്ടില്ല എന്നുകൂടി റിമി തിരുത്തി പറയുന്നുണ്ട്. 39ാം പിറന്നാളാണ് ഈ മാസം 22ന് റിമി ടോമി ആഘോഷിച്ചത്.