ഗായിക ന‍ഞ്ചിയമ്മയെ ചേർത്തു പിടിച്ച് അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി. ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയതാണ് ന‍ഞ്ചിയമ്മ. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം’ പാട്ടിലൂടെയാണ് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക ന‍ഞ്ചിയമ്മയെ ചേർത്തു പിടിച്ച് അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി. ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയതാണ് ന‍ഞ്ചിയമ്മ. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം’ പാട്ടിലൂടെയാണ് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയെ തേടിയെത്തിയത്. സച്ചി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. സച്ചിക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങാനാണ് ഭാര്യ സിജി ഡൽഹിയിൽ എത്തിയത്. 4 പുരസ്കാരങ്ങളാണ് ‘അയ്യപ്പനും കോശിയും’ എന്ന സിനിമ സ്വന്തമാക്കിയത്. 

ADVERTISEMENT

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 5നു വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയാകുന്നത്. 8 പുരസ്കാരങ്ങളാണ് മലയാളത്തിന്. സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര’ ആണു മികച്ച സിനിമ. ഇതിലൂടെ അപർണ ബാലമുരളി മികച്ച നടിയായി. ഇതേ സിനിമയിലെ അഭിനയത്തിന് സൂര്യയും ‘തൻഹാജി: ദി അൺസങ് വാരിയർ’ എന്ന സിനിമയിലൂടെ അജയ് ദേവഗണു മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.