രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് ഗായിക നേഹ കക്കറും ഭർത്താവും ഗായകനുമായ രോഹൻപ്രീത് സിങ്ങും. രോഹനൊപ്പമുള്ള മനോഹര പ്രണയ ചിത്രങ്ങൾ നേഹ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള ആഘോഷരാവിന്റെ ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തു. ദീപാവലി ദിനത്തിലായിരുന്നു നേഹയുടെയും രോഹന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് ഗായിക നേഹ കക്കറും ഭർത്താവും ഗായകനുമായ രോഹൻപ്രീത് സിങ്ങും. രോഹനൊപ്പമുള്ള മനോഹര പ്രണയ ചിത്രങ്ങൾ നേഹ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള ആഘോഷരാവിന്റെ ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തു. ദീപാവലി ദിനത്തിലായിരുന്നു നേഹയുടെയും രോഹന്റെയും വിവാഹവാർഷികം. 

ADVERTISEMENT

ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും നേഹ കക്കർ പങ്കുവച്ചിട്ടുണ്ട്. ഇരുവരും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും വിഡിയോ രംഗങ്ങളിൽ കാണാനാകും. നിരവധി പേരാണ് നേഹയ്ക്കും രോഹനും വിവാഹവാർഷിക ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. 

ADVERTISEMENT

ഒരു സംഗീത ആൽബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ കണ്ടുമുട്ടിയതാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും അതു പിന്നീട് വിവാഹത്തിലേയ്ക്ക് എത്തുകയുമായിരുന്നു. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.