തമിഴിലും പാട്ടെഴുതി ഞെട്ടിച്ച് ഗായിക രഞ്ജിനി ജോസ്. രഞ്ജിനി ആദ്യമായി എഴുതിയ തമിഴ് ഗാനം ‘നീ തേടും നേസം നാനേ’ എന്ന ആൽബം രഞ്ജിനി ജോസ് ഓഫിഷ്യൽ എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ആദ്യമായാണ് തമിഴ് ഗാനമെഴുതുന്നതെന്നും ജീവിതത്തിൽ നടന്ന ചില യഥാർഥ സംഭവങ്ങളിൽ നിന്നാണ് ട്രാക്കുകൾ രൂപപ്പെടുത്തിയതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴിലും പാട്ടെഴുതി ഞെട്ടിച്ച് ഗായിക രഞ്ജിനി ജോസ്. രഞ്ജിനി ആദ്യമായി എഴുതിയ തമിഴ് ഗാനം ‘നീ തേടും നേസം നാനേ’ എന്ന ആൽബം രഞ്ജിനി ജോസ് ഓഫിഷ്യൽ എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.

ADVERTISEMENT

ആദ്യമായാണ് തമിഴ് ഗാനമെഴുതുന്നതെന്നും ജീവിതത്തിൽ നടന്ന ചില യഥാർഥ സംഭവങ്ങളിൽ നിന്നാണ് ട്രാക്കുകൾ രൂപപ്പെടുത്തിയതെന്നും രഞ്ജി പറയുന്നു.

ADVERTISEMENT

അതിമനോഹരമായ ഈ ഗാനത്തിന് കീബോർഡ് വായിച്ചിരിക്കുന്നത് ചാൾസ് നസറെത്ത്. ഗിറ്റാർ ബെവൻ കോറെയ, ബേസ് ഗിത്താർ ലെസ്‌ലി. ഡ്രംസ് സനൂപ് ലൂയിസ്. ട്രാക്ക് പ്രൊഡ്യൂസ്–മിക്സ്–മാസ്റ്റെറിങ് ചാൾസ് നസറെത്ത്.

ADVERTISEMENT

സലിത് റഷ്നാദ് ആണ് വിഡിയോയുടെ സംവിധാനം. ഛായാഗ്രഹണം ഷാഹിദ് അലി, ഷിഹാബ് ജാങ്കോ, എഡിറ്റിങ് അൻസാർ മുഹമ്മദ്, സ്റ്റിൽ ഷിഹാബ് ജാങ്കോ, ക്രിയേറ്റിവ് പാർടൺ അസുര ക്രിയേറ്റിവ് സ്റ്റുഡിയോ. മേക്കപ്പ് പ്രബിൻ, ഹെയർ സേതു.