‘മൈ ഡാർലിങ്, എനിക്കു കിട്ടിയ വലിയ സമ്മാനമാണു നീ’; മകൾക്ക് സുജാതയുടെ പിറന്നാൾ ഉമ്മ

മകളും ഗായികയുമായ ശ്വേത മോഹനു പിറന്നാൾ മംഗളങ്ങള്‍ നേർന്ന് ഗായിക സുജാത മോഹൻ. തനിക്കു ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് മകളെന്ന് സുജാത കുറിച്ചു. ശ്വേതയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് സുജാതയുടെ പോസ്റ്റ്. ‘ജീവിതം എനിക്കു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് നീ. ജന്മദിനാശംസകൾ. എന്റെ

മകളും ഗായികയുമായ ശ്വേത മോഹനു പിറന്നാൾ മംഗളങ്ങള്‍ നേർന്ന് ഗായിക സുജാത മോഹൻ. തനിക്കു ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് മകളെന്ന് സുജാത കുറിച്ചു. ശ്വേതയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് സുജാതയുടെ പോസ്റ്റ്. ‘ജീവിതം എനിക്കു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് നീ. ജന്മദിനാശംസകൾ. എന്റെ പ്രിയപ്പെട്ടവളെ അനുഗ്രഹിക്കൂ... അവളുടെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി നിങ്ങൾ പ്രാർഥിക്കണം’, സുജാത കുറിച്ചു.
ശ്വേതയുടെ 37ാം ജന്മദിനമാണിന്ന്. നിരവധി പേരാണ് ഗായികയ്ക്ക് ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. സംഗീതശാഖയിൽ തന്റേതായ ഇടം കണ്ടെത്തിയ ഗായികയാണ് ശ്വേത മോഹൻ. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം, മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം, മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും ശ്വേത സജീവമാണ്. സ്വതന്ത്രസംഗീത ആൽബങ്ങളും ശ്വേത പുറത്തിറക്കാറുണ്ട്. ഇയരാജ, എ.ആര്‍.റഹ്‌മാന്‍, യുവന്‍ ശങ്കര്‍ രാജ തുടങ്ങി പ്രമുഖസംഗീതജ്ഞരുടെ ലൈവ് ഷോകളിലും ശ്വേത മോഹൻ സജീവ സാന്നിധ്യമാണ്.