ഗായകൻ കണ്ണൂർ ഷെരീഫ് ആലപിച്ച ‘ശരണായനം’ എന്ന അയ്യപ്പഭക്തിഗാന ആൽബം ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. ഡോ.അബ്ദുൾ നിസാറിന്റെ വരികൾക്ക് ഹരീഷ് ശ്രീഹരി ഈണമൊരുക്കിയ ഗാനമാണിത്. ‘പതിനെട്ടു മലകൾക്കും നടുവിലായി പതിനെട്ടു പടികൾക്കു മുകളിലായി പതിതർക്കു തുണയാകും പരമമാം പൊരുളാകും ഹരിഹരതനയാ നിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായകൻ കണ്ണൂർ ഷെരീഫ് ആലപിച്ച ‘ശരണായനം’ എന്ന അയ്യപ്പഭക്തിഗാന ആൽബം ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. ഡോ.അബ്ദുൾ നിസാറിന്റെ വരികൾക്ക് ഹരീഷ് ശ്രീഹരി ഈണമൊരുക്കിയ ഗാനമാണിത്.

ADVERTISEMENT

‘പതിനെട്ടു മലകൾക്കും നടുവിലായി

പതിനെട്ടു പടികൾക്കു മുകളിലായി

ADVERTISEMENT

പതിതർക്കു തുണയാകും പരമമാം പൊരുളാകും

ഹരിഹരതനയാ നിൻ ദിവ്യകേതം....’

ADVERTISEMENT

ശബരിമലയിലെ ഭക്തിനിർഭരമായ കാഴ്ചകളാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കണ്ണൂർ ഷെരീഫിന്റെ മനസ്സു തൊടും ആലാപനവും ഹൃദ്യമായ വരികളും സംഗീതവും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മുരളി പുനലൂർ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. നവീൻ പന്തളം മിക്സിങ്ങും മാസ്റ്ററിങ്ങും സംഗീത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT