ഹൃദയങ്ങളെ തലോടി ‘നാരായണ ഗീതം’; ഗുരുവായൂരപ്പന് സംഗീതാര്‍ച്ചന, വിഡിയോ
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു പുറത്തിറക്കിയ ഭക്തിഗാനം ‘നാരായണ ഗീതം’ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. സനീഷ് ചോറ്റാനിക്കരയാണ് പാട്ടിനു വരികൾ കുറിച്ചത്. രഞ്ജിത്ത് മേലേപ്പാട്ട് ഈണമൊരുക്കിയ ഗാനം പിന്നണി ഗായിക ഭദ്ര രജിൻ ആലപിച്ചിരിക്കുന്നു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ആണ് പാട്ട് ഔദ്യോഗികമായി

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു പുറത്തിറക്കിയ ഭക്തിഗാനം ‘നാരായണ ഗീതം’ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. സനീഷ് ചോറ്റാനിക്കരയാണ് പാട്ടിനു വരികൾ കുറിച്ചത്. രഞ്ജിത്ത് മേലേപ്പാട്ട് ഈണമൊരുക്കിയ ഗാനം പിന്നണി ഗായിക ഭദ്ര രജിൻ ആലപിച്ചിരിക്കുന്നു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ആണ് പാട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്.
‘ഗുരുവായൂരപ്പന്റെ തിരുമാറിൽ ചാർത്തുവാൻ
വനമാല പൂക്കളുമായി നറുവെണ്ണ തോൽക്കുമീ
തിരുമുഖം കണികാണാൻ കൊതിയോടെ ഞാൻ വീണ്ടും വന്നു
കൃഷ്ണ, തിരുമുഖം തൊഴുതു ഞാൻ നിന്നു...’
വരികളിലും ആലാപനത്തിലും ഗുരുവായൂരപ്പനോടുള്ള തികഞ്ഞ ഭക്തിയാണു നിറഞ്ഞു നിൽക്കുന്നത്. ഹൃദയങ്ങളെ ആർദ്രമായി തലോടുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ടു പ്രേക്ഷകമനസ്സുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നിരവധി പേരാണു ഈ ഭക്തിസാന്ദ്രമായ മനോഹര ഗാനം പങ്കുവയ്ക്കുന്നത്.