ഗായിക രാജലക്ഷ്മി ആലപിച്ച പുതിയ ക്രിസ്മസ് ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘താലോലം താലോലം’ എന്നു തുടങ്ങുന്ന മനോഹര മെലഡിയാണ് ഗായികയുടെ മധുരനാദത്തിൽ പുറത്തുവന്നത്. ജെയിംസ് മാർട്ടിന്റെ വരികൾക്ക് ഡേവിഡ്സൺ ഡാനിയേൽ ഈണമൊരുക്കിയ ഗാനമാണിത്. ജോൺ സാമുവൽ പാട്ടിന്റെ ഓർക്കസ്ട്രേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക രാജലക്ഷ്മി ആലപിച്ച പുതിയ ക്രിസ്മസ് ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘താലോലം താലോലം’ എന്നു തുടങ്ങുന്ന മനോഹര മെലഡിയാണ് ഗായികയുടെ മധുരനാദത്തിൽ പുറത്തുവന്നത്. ജെയിംസ് മാർട്ടിന്റെ വരികൾക്ക് ഡേവിഡ്സൺ ഡാനിയേൽ ഈണമൊരുക്കിയ ഗാനമാണിത്. ജോൺ സാമുവൽ പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. 

ADVERTISEMENT

‘താലോലം താലോലം കൺമണിയേ

താരാട്ടുപാടാം ഞങ്ങൾ പൊൻമണിയേ

ADVERTISEMENT

മാനത്തെ പന്തലിൽ അമ്പിളി പൂത്ത പോലെ

കൺമണി നിൻ പൊൻമുഖം വന്നുദിച്ചു പാരിതിൽ...’

ADVERTISEMENT

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. രാജലക്ഷ്മിയുടെ ആലാപനമികവ് പാട്ട് ആവർത്തിച്ചു കേൾക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് ആസ്വാദകപക്ഷം. അനി എം അർജുൻ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT