അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘എൻ നെഞ്ചോരം’ എന്നു തുടങ്ങുന്ന ഗാനം കെ.എസ്.ഹരിശങ്കർ ആണ് ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്.ജയഹരി ഈണമൊരുക്കിയിരിക്കുന്നു. ‘അതിരൻ’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘എൻ നെഞ്ചോരം’ എന്നു തുടങ്ങുന്ന ഗാനം കെ.എസ്.ഹരിശങ്കർ ആണ് ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്.ജയഹരി ഈണമൊരുക്കിയിരിക്കുന്നു. ‘അതിരൻ’ എന്ന ചിത്രത്തിനു ശേഷം മൂവരും പാട്ടുമായി ഒന്നിക്കുന്ന ചിത്രമാണ് ‘സന്തോഷം’. 

ADVERTISEMENT

‘എൻ നെഞ്ചോരം’ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. ഹരിശങ്കറിന്റെ ആലാപനം ആദ്യ കേൾവിയിൽ തന്നെ ഹൃദയത്തിൽ പതിയുന്നുവെന്നാണ് ആസ്വാദകപക്ഷം. മനോഹരമായ ദൃശ്യാവിഷ്കാരവും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. 

ADVERTISEMENT

ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവർക്കൊപ്പം സംവിധാനസഹായിയായി പ്രവർത്തിച്ച അജിത്തിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘സന്തോഷം’. മെമ്മറീസ്, ദൃശ്യം, പാപനാശം തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു അദ്ദേഹം. മീസ്-എൻ-സീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT