വാൾട്ടർ വീരയ്യയിലെ ‘ശ്രീദേവി ചിരഞ്ജീവി’ എന്ന ഗാനചിത്രീകരണ സമയത്തെ അനുഭവം വെളിപ്പെടുത്തി നടി ശ്രുതി ഹാസൻ. ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച ആ പാട്ട് തനിക്ക് ഒട്ടും സുഖകരമായ അനുഭവമല്ല സമ്മാനിച്ചതെന്ന് നടി വെളിപ്പെടുത്തി. പാട്ടിന്റെ ചിത്രീകരണം യൂറോപ്പിലായിരുന്നു. ശ്രുതി ഹാസനും ചിരഞ്ജീവിയും മഞ്ഞിൽ നൃത്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാൾട്ടർ വീരയ്യയിലെ ‘ശ്രീദേവി ചിരഞ്ജീവി’ എന്ന ഗാനചിത്രീകരണ സമയത്തെ അനുഭവം വെളിപ്പെടുത്തി നടി ശ്രുതി ഹാസൻ. ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച ആ പാട്ട് തനിക്ക് ഒട്ടും സുഖകരമായ അനുഭവമല്ല സമ്മാനിച്ചതെന്ന് നടി വെളിപ്പെടുത്തി. പാട്ടിന്റെ ചിത്രീകരണം യൂറോപ്പിലായിരുന്നു. ശ്രുതി ഹാസനും ചിരഞ്ജീവിയും മഞ്ഞിൽ നൃത്തം ചെയ്യുന്നതാണ് ഗാനരംഗത്തിൽ കാണാനാവുക.

ADVERTISEMENT

‘സാരിയുടുത്ത് മഞ്ഞിൽ മറ്റൊരു ഗാനരംഗം ഷൂട്ട് ചെയ്യേണ്ട അനുഭവം ഇനിയുണ്ടാകില്ലെന്നും വിശ്വസിക്കുന്നു. കാരണം, ശാരീരികമായി ഏറെ വിഷമങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുന്ന കാര്യമാണത്. ആളുകൾ അത്തരം പാട്ടുകൾ കാണാൻ ഏറെ ആഗ്രഹിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾക്കത് ചെയ്യേണ്ടിവന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് ഒട്ടും സുഖകരമല്ലാത്ത കാര്യമാണ്’. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ പറ‍ഞ്ഞു. 

ADVERTISEMENT

ദേവി ശ്രീപ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘ശ്രീദേവി ചിരഞ്ജീവി’. പാട്ടിനു വരികൾ കുറിച്ചതും അദ്ദേഹം തന്നെ. ജസ്പ്രീത് ജാസും സമീറ ഭരദ്വാജും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കകം ഒരു കോടിയിലേറെ പ്രേക്ഷകരെയാണ് പാട്ട് സ്വന്തമാക്കിയത്.