അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ലിസ മേരി പ്രെസ‌്‌ലി (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസാഞ്ചലസിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെ ഏകമകളാണ്. ഇക്കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് പുരസ്കാര ദാന ചടങ്ങിലും ലിസ മേരി പങ്കെടുത്തിരുന്നു. ലിസയുടെ ജീവിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ലിസ മേരി പ്രെസ‌്‌ലി (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസാഞ്ചലസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെ ഏകമകളാണ്. കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിലും ലിസ മേരി പങ്കെടുത്തിരുന്നു. ലിസയുടെ ജീവിത പങ്കാളികളിലൊരാൾ പോപ് ഇതിഹാസം മൈക്കൽ ജാക്സൺ ആയിരുന്നു. അമ്മ പ്രസില്ല പ്രെസ്‌ലിയാണ് ലിസയുടെ വിയോഗ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. 

ADVERTISEMENT

‘എന്റെ പ്രിയപ്പെട്ട മകള്‍ എന്നെ വിട്ടുപോയിരിക്കുന്നു. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും സ്‌നേഹനിധിയായ, ശക്തയായ സ്ത്രീയായിരുന്നു അവള്‍. അവളുടെ വിയോഗത്തിന്റെ ആഘാതത്തില്‍നിന്ന് മോചിതയാകാന്‍ എനിക്കും കുടുംബത്തിനും സ്വകാര്യത വേണമെന്ന് അപേക്ഷിക്കുന്നു’, പ്രസില്ല പ്രെസ്‌ലി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ADVERTISEMENT

1968 ലാണ് ലിസയുടെ ജനനം. മകൾ പിറന്ന് 9 മാസത്തിനു ശേഷം എൽവിസും പ്രസില്ലയും വേര്‍പിരിഞ്ഞു. അതിനു ശേഷം പ്രസില്ല പ്രെസ്‌ലി നടന്‍ മൈക്കിള്‍ എഡ്വേഡുമായി പ്രണയത്തിലായി. തന്നെ അമ്മയുടെ കാമുകന്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് 2003 ല്‍ പ്ലേ ബോയ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിസ വെളിപ്പെടുത്തിയിരുന്നു.