മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച് ഗായികയും പൂർണിമ–ഇന്ദ്രജിത് ദമ്പതികളുടെ മകളുമായ പ്രാർഥന. മുടി വെട്ടി പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പ്രാർഥന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘‍ഞാനതു ചെയ്തു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച് ഗായികയും പൂർണിമ–ഇന്ദ്രജിത് ദമ്പതികളുടെ മകളുമായ പ്രാർഥന. മുടി വെട്ടി പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പ്രാർഥന തന്നെയാണു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘‍ഞാനതു ചെയ്തു’ എന്ന അടിക്കുറിപ്പോടെയാണു പോസ്റ്റ്. 

ADVERTISEMENT

ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ‘നീ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. എനിക്കിത് ഒരുപാടിഷ്ടമായി’ എന്നാണ് മകളുടെ ചിത്രം കണ്ട് പൂർണിമ കുറിച്ചത്. നേരത്തേ മുടി കളർ ചെയ്തപ്പോഴും പ്രാർഥനയുടെ ലുക്ക് ചർച്ചയായിരുന്നു. 

ADVERTISEMENT

പാട്ടും ഡാൻസുമായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണു പ്രാർഥന. 2018ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ ആലപിച്ചു. ഇപ്പോൾ ഉപരിപഠനത്തിനായി ലണ്ടനിലാണ് പ്രാർഥന. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT