പ്രണയദിനത്തിൽ പാട്ടിന്റെ വസന്തകാലം സമ്മാനിച്ച് മനോരമ മ്യൂസിക്. ചിലങ്ക, സ്നേഹമെന്ന നോവുമായ്, പ്രണയവസന്തം, കൂടെ നീ, ആലീസ് എന്നീ പേരുകളായാണ് പാട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. വേറിട്ട പ്രണയം പറയുന്ന, വ്യത്യസ്ത ആവിഷ്കാര ശൈലി നിറയുന്ന പാട്ടുകൾ ഇതിനകം ആരാധകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. മിധു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയദിനത്തിൽ പാട്ടിന്റെ വസന്തകാലം സമ്മാനിച്ച് മനോരമ മ്യൂസിക്. ചിലങ്ക, സ്നേഹമെന്ന നോവുമായ്, പ്രണയവസന്തം, കൂടെ നീ, ആലീസ് എന്നീ പേരുകളായാണ് പാട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. വേറിട്ട പ്രണയം പറയുന്ന, വ്യത്യസ്ത ആവിഷ്കാര ശൈലി നിറയുന്ന പാട്ടുകൾ ഇതിനകം ആരാധകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. 

ADVERTISEMENT

മിധു വിന്‍സെന്റ് ആണ് ‘ചിലങ്ക’ എന്ന പ്രണയഗാനം ആലപിച്ചത്. ശ്യാം ധർമൻ വരികൾ കുറിച്ച് ഈണം പകർന്നു. 

ADVERTISEMENT

പിന്നണി ഗായിക നിത്യ മാമ്മന്റെ സ്വരഭംഗിയിലാണ് ‘സ്നേഹമെന്ന നോവുമായ്’ എന്ന സംഗീത വിഡിയോ പുറത്തിറങ്ങിയത്. ഡോ.ഗ്രിംബൽഡ് വരികൾ കുറിച്ചു സംഗീതം പകർന്നു. ജെറി അമൽദേവ് ആണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. 

ADVERTISEMENT

പി.ജയചന്ദ്രൻ ആലപിച്ച ‘പ്രണയവസന്തം’ ആണ് മറ്റൊരു വാലന്റൈൻസ് ഡേ സ്പെഷൽ ഗാനം. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഹരിപ്രസാദ് സുധീഷ് ഈണം പകർന്ന ഗാനമാണിത്. 

കെ.എസ്.ഹരിശങ്കർ ആലപിച്ച ‘കൂടെ നീ’ എന്ന പ്രണയഗാനവും പ്രേക്ഷകസ്വീകാര്യത നേടിക്കഴിഞ്ഞു. അനീസ് ബുർഹൻ വരികൾ കുറിച്ചു സംഗീത പകർന്ന ഗാനമാണിത്. 

നെക്റ്റർ അലക്സ് സംഗീതം പകർന്ന് ആലപിച്ച ഗാനമാണ് ആലീസ്. സീമ ശരത് വരികൾ കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT