പ്രണയാർദ്ര ചിത്രങ്ങൾ പങ്കുവച്ച് ഗായിക അമൃത സുരേഷും സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറും. അവധിക്കാല യാത്രയ്ക്കിടെയുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്തത്. ‘ആനന്ദിക്കുന്ന കിളികൾ’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഇരുവരും പരസ്പരം ചുംബിക്കുന്നതു ചിത്രങ്ങളിൽ കാണാനാകും. അമൃതയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയാർദ്ര ചിത്രങ്ങൾ പങ്കുവച്ച് ഗായിക അമൃത സുരേഷും സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറും. അവധിക്കാല യാത്രയ്ക്കിടെയുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്തത്. ‘ആനന്ദിക്കുന്ന കിളികൾ’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഇരുവരും പരസ്പരം ചുംബിക്കുന്നതു ചിത്രങ്ങളിൽ കാണാനാകും. 

ADVERTISEMENT

അമൃതയുടെയും ഗോപി സുന്ദറിന്റെയും പ്രണയാർദ്ര ചിത്രങ്ങൾ ഇതിനകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്. ഇവരുടെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. 

ADVERTISEMENT

കഴിഞ്ഞ വർഷം മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.