ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘മിഴികൾ വാനിലാരെ തേടുന്നു’ എന്നു തുടങ്ങുന്ന മനോഹര മെലഡിയാണ് പ്രക്ഷകർക്കരികിലെത്തിയത്. ഷാൻ റഹ്മാൻ ഈണമൊരുക്കി ആലപിച്ച പാട്ടിന് അനു എലിസബത്ത് ജോസ് ആണ് വരികൾ കുറിച്ചത്. പാട്ട് ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘മിഴികൾ വാനിലാരെ തേടുന്നു’ എന്നു തുടങ്ങുന്ന മനോഹര മെലഡിയാണ് പ്രക്ഷകർക്കരികിലെത്തിയത്. ഷാൻ റഹ്മാൻ ഈണമൊരുക്കി ആലപിച്ച പാട്ടിന് അനു എലിസബത്ത് ജോസ് ആണ് വരികൾ കുറിച്ചത്. 

ADVERTISEMENT

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഞാനും എൻ ആടും’ എന്നു തുടങ്ങുന്ന യാത്രാ ഗാനവും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

ADVERTISEMENT

ധ്യാൻ ശ്രീനിവാസനൊപ്പം പ്രയാഗ മാർട്ടിനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ബുള്ളറ്റ് ഡയറീസ്’. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിർവഹിക്കുന്നു. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവർ മറ്റു  ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT