സൽമാൻ ഖാന്റെ ഗാനത്തിൽ മുണ്ടിനെ കളിയാക്കുന്നെന്ന് ആരോപണം
റിലീസിന് ഒരുങ്ങുന്ന സൽമാൻ ഖാൻ ചിത്രം ‘കിസ്‌കി കാ ഭായ് കിസി കി ജാനി' ലെ ഗാനത്തിൽ മുണ്ടിനെ അശ്ലീലച്ചുവയുള്ള ചുവടുകളോടെ അവതരിപ്പിച്ചതായി ആരോപണം. ബിജെപി നേതാവും വിരമിച്ച ദേശീയ ക്രിക്കറ്റ് താരവുമായ ലക്ഷ്മൺ ശിവരാമകൃഷ്ണനാണു ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്. ‘യെന്റമ്മ’ എന്ന ഗാനം ദക്ഷിണേന്ത്യൻ

റിലീസിന് ഒരുങ്ങുന്ന സൽമാൻ ഖാൻ ചിത്രം ‘കിസ്‌കി കാ ഭായ് കിസി കി ജാനി' ലെ ഗാനത്തിൽ മുണ്ടിനെ അശ്ലീലച്ചുവയുള്ള ചുവടുകളോടെ അവതരിപ്പിച്ചതായി ആരോപണം. ബിജെപി നേതാവും വിരമിച്ച ദേശീയ ക്രിക്കറ്റ് താരവുമായ ലക്ഷ്മൺ ശിവരാമകൃഷ്ണനാണു ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്. ‘യെന്റമ്മ’ എന്ന ഗാനം ദക്ഷിണേന്ത്യൻ സംസ്കാരത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
വെള്ളമുണ്ടിനെ പാട്ടിൽ ലുങ്കിയായാണു ചിത്രീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഗാനരംഗത്തിലുള്ള ദക്ഷിണേന്ത്യൻ താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബാട്ടിക്കും രാം ചരണും എതിരെയും വിമർശനം രൂക്ഷമാണ്.