പുതിയ ചിത്രം മധുര മനോഹര മോഹത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. അരവിന്ദ് വേണുഗോപാലും ഭദ്രാ റെജിനും ചേർന്നാലപിച്ച പ്രണയമധുര ഗാനത്തിന് ഹിഷാം അബ്ദുൾ ഖാദർ ആണ് സംഗീതം നൽകിയിരിക്കുന്നത് ഹരിനാരായണന്റെയാണ് വരികൾ. മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാകുന്ന ചിത്രമാണിത്. 'ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ചിത്രം മധുര മനോഹര മോഹത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. അരവിന്ദ് വേണുഗോപാലും ഭദ്രാ റെജിനും ചേർന്നാലപിച്ച പ്രണയമധുര ഗാനത്തിന് ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത് ഹരിനാരായണന്റെയാണ് വരികൾ. മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാകുന്ന ചിത്രമാണിത്.

ADVERTISEMENT

'ഒരു നോക്കിൽ മൊഴിയാതെ...' എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

ADVERTISEMENT

കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എ്ന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു,  സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.