ആരാധകന്റെ അതിരുവിട്ട സ്നേഹപ്രകടനത്തിൽ ഗായകൻ അർജിത് സിങ്ങിന് പരുക്ക്. ഔറംഗബാദില്‍ നടന്ന സംഗീത പരിപാടിക്കിടെ ആരാധകൻ ഗായകന്റെ അടുത്തെത്തി ഹസ്തദാനം ചെയ്യുകയും പാട്ടിന്റെ ആവേശത്തിൽ മതിമറന്ന് കയ്യിൽ പിടിച്ചു ബലമായി കുലുക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് അർജിത്തിന്റെ കൈയ്ക്കു പരുക്കേറ്റത്. സംഭവത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകന്റെ അതിരുവിട്ട സ്നേഹപ്രകടനത്തിൽ ഗായകൻ അർജിത് സിങ്ങിന് പരുക്ക്. ഔറംഗബാദില്‍ നടന്ന സംഗീത പരിപാടിക്കിടെ ആരാധകൻ ഗായകന്റെ അടുത്തെത്തി ഹസ്തദാനം ചെയ്യുകയും പാട്ടിന്റെ ആവേശത്തിൽ മതിമറന്ന് കയ്യിൽ പിടിച്ചു ബലമായി കുലുക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് അർജിത്തിന്റെ കൈയ്ക്കു പരുക്കേറ്റത്.

ADVERTISEMENT

സംഭവത്തിൽ വേദിയിൽ വച്ചു തന്നെ അർജിത് ആരാധകനു നേരെ ക്ഷുഭിതനായി പ്രതികരിച്ചു. ‘നിങ്ങള്‍ എന്താണ് ഈ ചെയ്തത്. എനിക്ക് കൈ അനക്കാന്‍ പറ്റുന്നില്ല. എന്റെ ഷോ എങ്ങനെ പൂര്‍ത്തിയാക്കും? എന്റെ എല്ലാ ആരാധകരുമായും ഇടപഴകാന്‍ ഞാൻ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ സ്നേഹം അനുഭവിക്കാന്‍ ഇഷ്ടമാണ്. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്’, എന്നാണ് ഗായകൻ പ്രതികരിച്ചത്. 

ADVERTISEMENT

അർജിത് സിങ്ങിന്റെ വലത് കൈയ്ക്കാണു പരുക്കേറ്റത്. ഗായകന് വേദിയില്‍ വച്ചു തന്നെ പ്രാഥമിക ചികിത്സ നല്‍കി. ഞായറാഴ്ച, ഔറംഗബാദിലെ ഛത്രപതി സംഭാജിനഗറില്‍ സംഗീത നിശ നടക്കുമ്പോഴായിരുന്നു സംഭവം.